ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupspalkulangara (സംവാദം | സംഭാവനകൾ)
No edit summary
Gupspalkulangara (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്. തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽ ഗ്രന്ഥശാല നിൽക്കുന്ന സ്ഥലത്തേക്ക് ഒരു ഓല കെട്ടിടത്തിലേക്ക് പ്രസ്തുത സ്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ആശ്രിത നായിരുന്ന പവാർ സ്വാമിയുടെ ദത്തുപുത്രൻ രാമകൃഷ്ണ അയ്യർ ഗവൺമെന്റിലേയ്ക്കു നൽകിയ 50 സെന്റ് സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിച്ചു. അഞ്ചാംക്ലാസ് വരെയാണ് അന്നുണ്ടായിരുന്നത്. . ശ്രീ കൃഷ്ണപിള്ളയാണ് സ്കൂളിലെ  ആദ്യ പ്രഥമാധ്യാപകൻ. അദ്ദേഹം പാൽക്കുളങ്ങര സ്വദേശിയായിരുന്നു ആദ്യ വിദ്യാർത്ഥി ശ്രീ വേലുപ്പിള്ള വക്കീലിന്റെ മകൻ ചെല്ലപ്പൻപിള്ളയാണ്. 1986 ആണ് ഈ വിദ്യാലയം ഒരു പൂർണ്ണ യു പി സ്കൂളായി മാറിയത്.
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.
 
രാജാവ് ഇതുവഴി എഴുന്നള്ളുന്ന സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാനായി ഈ സ്കൂളിലെ വിദ്യാർഥികൾ നിരനിരയായി നിൽക്കുന്നത് പതിവായിരുന്നു. ആ ഒരു കീഴ് വഴക്കത്തിൽ നിന്നാണ് സ്കൂളുകളിൽ അസംബ്ലി ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. തുടക്കത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കുറെ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട പ്പോൾ നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി പ്രഥമാധ്യാപികയായ ശ്രീമതി ഗോപകുമാരി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞു. വിദ്യാലയം എല്ലാ അർത്ഥത്തിലും ഇന്ന് വികസനത്തിന്റെ പാതയിലാണ്.


കൂടുതൽ വായനക്ക്..  
കൂടുതൽ വായനക്ക്..  

10:17, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് പാൽക്കുളങ്ങര
വിലാസം
വള്ളക്കടവ്. പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9497640320
ഇമെയിൽgupspalkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43337 (സമേതം)
യുഡൈസ് കോഡ്32141000105
വിക്കിഡാറ്റQ64037968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്85
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗോപകുമാരി എം ഒ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്‌കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
20-01-2022Gupspalkulangara


പ്രോജക്ടുകൾ





ചരിത്രം

പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്.

കൂടുതൽ വായനക്ക്..

ഭൗതികസൗകര്യങ്ങൾ

*കമ്പ്യൂട്ടർ ലാബ്

*ശാസ്ത്രം

ഗണിതശാസ്ത്രം

ലാബുകൾ

മികച്ച ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

1 ഗോപകുമാരി 2020 2022
2 അനിൽകുമാർ 2010 2020


പ്രശംസ

വഴികാട്ടി

{{#multimaps: 8.4865288,76.9337465| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാൽക്കുളങ്ങര&oldid=1346389" എന്ന താളിൽനിന്ന് ശേഖരിച്ചത്