"ജി.യു.പി.എസ്.അകത്തേത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 126: | വരി 126: | ||
|} | |} | ||
കേക്ക് ഫെസ്റ്റ് 2021 | |||
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായും വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥവും പി.ടി.എ യുടെ ആഭിമുഖ്യത്തിൽ കേക്ക് ഫെസ്റ്റ് 2021 സംഘടിപ്പിച്ചു. ഡിസംബർ 20 രാവിലെ 10 മണിക്ക് വിതരണോത്ഘാടനം ബഹുമാനപ്പെട്ട അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിത അനന്തകൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടേയും, അധ്യാപകരുടേയും, നാട്ടുകരുടേയും കൂട്ടായ പ്രവർത്തന ഫലമായി 1500 റോളം കേക്കുകൾ വിതരണം ചെയ്തു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||