|
|
വരി 38: |
വരി 38: |
|
| |
|
| ==ചരിത്രം== | | ==ചരിത്രം== |
| ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ചരിത്രം|കൂടുതൽ ചരിത്രവിശേഷങ്ങൾ]] ഈ പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു. | | ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.[[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ചരിത്രം|കൂടുതൽ ചരിത്രവിശേഷങ്ങൾ]] |
|
| |
|
| ==ഭൗതികസൗകര്യങ്ങൾ== | | ==ഭൗതികസൗകര്യങ്ങൾ== |