"ഗവ.ഡബ്ള്യു.എൽ.പി.എസ്.മണ്ണടിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.089680,76.734553|zoom=13}}
അടൂരിൽ നിന്നും MC road  മാർഗം യാത്ര ചെയ്‌തു ഏനാത്ത് എന്ന സ്ഥലത്ത് എത്തിയതിനു ശേഷം Mizpah Dental ക്ലിനിക്കിന്റെ അടുത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു ഏകദേശം 2km കഴിഞ്ഞാൽ സ്കൂളിന്റെ തൊട്ടടുത്തുള്ള ദേശ കല്ലുംമൂട് ജംഗ്ഷനിൽ എത്താം. ജംഗ്ഷന് സമീപം അരക്കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു
 
അടൂരിൽ നിന്നും MC road വഴി നെല്ലിമൂട്ടിൽ പടി ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വെള്ളക്കുളങ്ങര എത്തിയ ശേഷം ഇടത്തോട്ട് തിരിഞ്ഞു ചൂരക്കോട് വഴി മുടിപ്പുര എത്തുക. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം ഒന്നര കിലോമീറ്റർ ചെല്ലുമ്പോൾ റോഡിന്റെ ഇടതു ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു{{#multimaps:9.089680,76.734553|zoom=13}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340405" എന്ന താളിൽനിന്ന് ശേഖരിച്ചത്