ഗവ.ഡബ്ള്യു.എൽ.പി.എസ്.മണ്ണടിക്കാല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

{{PSchoolFrame/Pages}}

അന്നത്തെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കോയിപ്പുറത്തു നീലകണ്ഠപിള്ളയും നാട്ടുകാരനായ ശ്രീ കോയിപ്പള്ളിൽ നാണുപിള്ളയും സുഹൃത്തുക്കളും മുൻകൈയെടുത്തു  സ്കൂളിന് വേണ്ടി സ്ഥലം   കണ്ടെത്താൻ വാഴപ്പള്ളിൽ ഉണ്ണിത്താന്മാരെ സമീപിച്ചു. കാവ് നിൽക്കുന്ന 50 സെന്റ് സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി വാഴപ്പള്ളിൽ ഉണ്ണിത്താന്മാർ എഴുതി നൽകി. അങ്ങനെ എല്ലാവരുടെയും സഹായത്തോടെ ഒരു ഷെഡ് ഉണ്ടാക്കി.

       50% ഹരിജനങ്ങൾ ഉള്ള ഈ സ്ഥലത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1/4/1961 ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഒരു പൂർണ പ്രൈമറി സ്കൂൾ ആയി മാറി.

   ഇപ്പോൾ ഈ സ്കൂളിന് സ്വന്തമായി 37.5 സെന്റ് സ്ഥലം ഉണ്ട്. പ്രഥമ അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരുണ്ട് ഇവിടെ. സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉൾപ്പടെയുള്ള മികച്ച സൗകര്യങ്ങളോട് കൂടി സ്കൂൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നു. വിദ്യാലയം സ്ഥാപിച്ചത്.