"ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 125: വരി 125:
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==


ലതിക പി ഇ .(2005 -2008)
* ലതിക പി ഇ .(2005 -2008)
 
* മറിയാമ്മ.വി.ജെ (2008-2016)
മറിയാമ്മ.വി.ജെ (2008-2016)
* ഗ്രേസി ഇ എ  (2016 -2020)
 
ഗ്രേസി ഇ എ  (2016 -2020)


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

14:17, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ബ്ലാങ്ങാട് പ്രദേശത്തുള്ള സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ്  ജി എഫ് യൂ പി എസ്  ബ്ലാങ്ങാട്.

ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്
വിലാസം
ചാവക്കാട്

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0487 2509003
ഇമെയിൽgfupsblangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്24252 (സമേതം)
യുഡൈസ് കോഡ്32070303101
വിക്കിഡാറ്റQ64089908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിജി സി ഡി
പി.ടി.എ. പ്രസിഡണ്ട്പി വി സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്വാതി എം എസ്
അവസാനം തിരുത്തിയത്
19-01-202224252



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയുടെ തീരദേശമായ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ബ്ലാങ്ങാട് പ്രദേശത്തു,ദേശീയപാത 66 നോട് ചേർന്ന് ബീച്ച് റോഡിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത്‌ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനത്തിന് ഊന്നൽ നൽകി 1920 -ലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത് ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്/ചരിത്രം.

ജി.എഫ്.യു.പി.എസ് ബ്ലാങ്ങാട്
പ്രമാണം:24252-schoolpicture.jpg
വിലാസം
ബ്ലാങ്ങാട്

ബീച്ച് റോഡ് ,ബ്ലാങ്ങാട്
/ചാവക്കാട്,തൃശൂർ
,
680506
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04872509003
ഇമെയിൽgfupsblangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24252 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗ്രേസി ഇ എ
അവസാനം തിരുത്തിയത്
19-01-202224252


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 5(4 ഓട് 1 കോണ്ക്രീറ്റ് കെട്ടിടവും) സ്കൂൾ ഓഡിറ്റോറിയം :1 സയൻസ് ലാബ് : 1 കമ്പ്യൂട്ടർ ലാബ് &ലൈബ്രറി :1 അടുക്കള :1 (കോൺക്രീറ്റ് ) മൂത്രപ്പുര :3 കക്കൂസ് :3 girls friendly ടോയ്ലറ്റ് :1 ഇൻഡോർ ഗ്രൗണ്ട് :1 കിണർ :1(ഉപയോഗശൂന്യം ) കുഴൽകിണർ :1 വാട്ടർ ടേപ്പുകൾ :16 വാട്ടർ ഫിൽറ്റർ :1 ബയോഗ്യാസ് പ്ളാൻറ് :1 പ്രീപ്രൈമറി ക്ലാസ് :1 സ്റ്റേജ് :1

എഡിറ്റോറിയൽ ബോർഡ്

ചീഫ് എഡിറ്റർ : ഗ്രേസി ഇ എ
സബ്എഡിറ്റർ : ബാബുരാജ് വി കെ 
അംഗങ്ങൾ : ബൈജു യു ,രാധ കെ സി ,രാധ ടി വി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്‌കൂൾ കലോത്സവം
  • സ്‌കൂൾ സ്പോർട്സ്

മുൻ സാരഥികൾ

  • ലതിക പി ഇ .(2005 -2008)
  • മറിയാമ്മ.വി.ജെ (2008-2016)
  • ഗ്രേസി ഇ എ (2016 -2020)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ .എ .  സുബ്രഹ്‌മണ്യൻ (റിട്ട .ബ്രിഗേഡിയർ )
  • കെ. വി .സുബ്രഹ്മണ്യൻ  (റിട്ട .പ്രിൻസിപ്പൽ ,ഗവ .ട്രെയിനിങ് കോളേജ്,തൃശൂർ )
  • എ .കെ .വാസുദേവൻ (റിട്ട .എ .ഡി. എം .)
  • സി .വി .ശശിധരൻ .(റിട്ട .അഡിഷണൽ രെജിസ്റ്റാർ )
  • ഉണ്ണി ആർട്സ്

നേട്ടങ്ങൾ .അവാർഡുകൾ.

  • സ്‌കൂളിൽ നടപ്പിലാക്കിയ പുരോഗമന പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി 2005 മുതൽ 2008 വരെ ജി എഫ് യൂ പി എസ് ബ്ലാങ്ങാടിന്റെ പ്രധാനാധ്യാപികയായ ലതിക ടീച്ചർ സംസ്ഥാന അധ്യാപക അവാർഡിന് അർഹയായി .

വഴികാട്ടി

{{#multimaps:10.5755,76.0252 |zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി. ചാവക്കാട് ടൗണിൽനിന്ന് കോഴിക്കോട് റോഡിൽ (NH 66 ൽ )മുല്ലത്തറ ജംഗ്‌ഷനിൽനിന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു ,നാഗയക്ഷി ക്ഷേത്രത്തിനു എതിർ വശത്തായി വിദ്യാലയം സ്‌ഥിതിചെയ്യുന്നു.