"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ചരിത്രം ==
== ചരിത്രം ==
മലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ കുടിപ്പള്ളിക്കൂടങ്ങളും നിശാപാഠശാലകളും മാത്രം ആശ്രയമായിരുന്ന കാലത്ത് ചെറുവാച്ചേരി പ്രദേശത്തും ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപള്ളികൂടം പ്രവർത്തിച്ചിരുന്നു . പ്രാഥമിക വിദ്യാഭ്യാസത്തിനായി അക്കാലത് കിലോമീറ്റർ അകലെയുള്ള കണ്ടോന്താർ മാതമംഗലം സ്കൂളുകളെ ആശ്രയിച്ചിരുന്നുവെങ്കിലും മഴക്കാലത്ത് പുഴ കടന്നു സ്കൂളിൽ എത്തുക അസാധ്യമായതുകൊണ്ട് അധ്യയന ദിവസങ്ങൾ മുടങ്ങുക പതിവായിരുന്നു ഈ സാഹചര്യത്തിലാണ് ചെറുവിച്ചേരി ഗ്രാമത്തിലെ ജനങ്ങളുടെ ശ്രമഫലമായി അവരുടെ വിദ്യാഭ്യാസ പ്രതീക്ഷക്ക് തീറുകൊളുത്തികൊണ്ട് 1956 പ്രേദേശത്തിന്റെ ഹൃദയ ഭാഗത്ത സരസ്വതി ക്ഷേത്രം സ്ഥാപിതമായത്
 
   
 
നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയ‍ർത്തിയത്.
 
യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശ്രീ.പി.കെ.കുഞ്ഞിരാമൻ സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ  സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1337158" എന്ന താളിൽനിന്ന് ശേഖരിച്ചത്