"ഗവ.എൽ.പി.എസ്. ഏഴംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
=='''നേട്ടങ്ങൾ'''== | =='''നേട്ടങ്ങൾ'''== | ||
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+അവാർഡുകൾ | ||
!ക്രമനമ്പർ | !ക്രമനമ്പർ | ||
!വർഷം | !വർഷം | ||
11:30, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്. ഏഴംകുളം | |
|---|---|
| വിലാസം | |
ഏഴംകുളം പറക്കോട് പി. ഒ. പത്തനംതിട്ട , 691554 | |
| സ്ഥാപിതം | 1897 |
| വിവരങ്ങൾ | |
| ഫോൺ | 04734240795 |
| ഇമെയിൽ | ezhamkulamglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38248 (സമേതം) |
| യുഡൈസ് കോഡ് | 32120100206 |
| വിക്കിഡാറ്റ | 38248 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏഴംകുളം |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അശോകൻ ഡി |
| പി.ടി.എ. പ്രസിഡണ്ട് | അനിൽ നെടുമ്പള്ളിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അൻസിയ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 38248 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏഴംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി എസ് ഏഴംകുളം.
ചരിത്രം
ഗവൺമെന്റ് എൽ പി എസ് ഏഴംകുളം പത്തനംതിട്ട ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്. ഏഴംകുളം ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്ക് ഏഴംകുളം ദേവി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കെ. പി. റോഡിൻറെ 750 മീറ്റർ വടക്കുവശത്തായി ആയി സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി എട്ടു മുറികളിൽ ക്ലാസുകൾ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും സ്മാർട് ബോർഡ്,പ്രോജക്ടർ, സ്കാനർ എന്നിവയുണ്ട് കൂടാതെ കൈറ്റിൽ നിന്നും അഞ്ചു ലാപ്ടോപ്പ് രണ്ട് പ്രൊജക്ടർ എന്നിവയും സ്കൂളിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധ ക്ലബുകൾ
- സ്കൂൾ റേഡിയോ
- സ്കൂൾ പച്ചക്കറി തോട്ടം
- നല്ല പാഠം
- സീഡ്
മാനേജ്‌മെന്റ്
ഏഴംകുളം പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
|---|---|---|---|
| 1 | ചെറിയാൻ | 23-05-1917 | |
| 2 | വറുഗീസ് | 04-05-1923 | |
| 3 | വി.സി. മാത്യു | 02-06-1940 | |
| 4 | എം. ഐപ്പ് | 07-06-1954 | |
| 17 | ഏലിയ മാത്യു | 30-09-1972 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
| ക്രമനമ്പർ | വർഷം | അവാർഡിന്റെ പേര് | ഇനം | അതോറിറ്റി |
|---|---|---|---|---|
| 1 | 2016-17 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
| 2 | 2017-18 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
| 3 | 2018-19 | ബെസ്ററ് പി. ടി. എ | സബ്ജില്ല | ഡി. ഡി. ഇ. |
| 4 | 2018-19 | മികവ് | ജില്ല | എസ്. എസ്. കെ. |
| 5 | 2019-20 | സീഡ് | ജില്ല | മാതൃഭൂമി |
| 6 | 2019-20 | നല്ലപാഠം | ജില്ല | മനോരമ |
| 7 | 2020-21 | ഉജ്ജ്വലം 2021 | ജില്ല | ഡയറ്റ് |
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗ്ഗം ( 33 കിലോമീറ്റർ) അടൂർ എത്തി അടൂരിൽ നിന്നും പുനലൂർ റൂട്ടിൽ ബസ്സ് മാർഗ്ഗം (6 കിലോമീറ്റർ) എത്താം.
- നാഷണൽ ഹൈവെയിൽ അടൂർ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.150121785367178, 76.77123867190407|zoom=8}}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38248
- 1897ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ