സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ പച്ചക്കറികൾ ജൈവ രീതിയിൽ ഉൽപാദിപ്പിക്കാനും കുട്ടികൾക്ക് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നൽകാനും ഉദ്ദേശിച്ചുള്ള പദ്ധതി.