ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്കൂൾ മാടമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36460 (സംവാദം | സംഭാവനകൾ)
36460 (സംവാദം | സംഭാവനകൾ)
വരി 163: വരി 163:
[[പ്രമാണം:36460-harilal.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു|'''ജസ്റ്റിസ് ഹരിലാൽ''']]
[[പ്രമാണം:36460-harilal.jpg|ഇടത്ത്‌|ലഘുചിത്രം|323x323ബിന്ദു|'''ജസ്റ്റിസ് ഹരിലാൽ''']]
[[പ്രമാണം:36460-sunil1.jpg|ശൂന്യം|ലഘുചിത്രം|311x311px|'''ശ്രീ.കണ്ടല്ലൂർ സുനിൽ''']]
[[പ്രമാണം:36460-sunil1.jpg|ശൂന്യം|ലഘുചിത്രം|311x311px|'''ശ്രീ.കണ്ടല്ലൂർ സുനിൽ''']]


== സ്കൂൾമാഗസിൻ ==
== സ്കൂൾമാഗസിൻ ==
കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ [https://online.fliphtml5.com/fnwdn/ppzq/ തേൻകൂട്]  
കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ [https://online.fliphtml5.com/fnwdn/ppzq/ തേൻകൂട്]
[[പ്രമാണം:36460-magazine.png|ഇടത്ത്‌|ലഘുചിത്രം|140x140ബിന്ദു|''ഡിജിറ്റൽ മാഗസിൻ'' ]]
 
 
 
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==

01:11, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ റവന്യൂ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം വിദ്യാഭ്യാസ ഉപജില്ലയിൽ

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതിൽ മൂന്നാമതായി പ്രവർത്തിക്കുന്ന ഗവൺമെന്റ് വിദ്യാലയമാണ് മാടമ്പിൽ ഗവ യു പി എസ് .

ഗവ. യു പി സ്കൂൾ മാടമ്പിൽ
വിലാസം
കണ്ടല്ലൂർ

കണ്ടല്ലൂർ പി.ഒ.
,
690535
,
ആലപ്പുഴ ജില്ല
സ്ഥാപിതം1901
വിവരങ്ങൾ
ഫോൺ0471 2430093
ഇമെയിൽmadampilgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36460 (സമേതം)
യുഡൈസ് കോഡ്32110600401
വിക്കിഡാറ്റQ87479222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടല്ലൂർപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജി.ഡി
പി.ടി.എ. പ്രസിഡണ്ട്സോളമൻ
എം.പി.ടി.എ. പ്രസിഡണ്ട്ജാസില
അവസാനം തിരുത്തിയത്
19-01-202236460


പ്രോജക്ടുകൾ




ചരിത്രം

ശ്രീനാരായണ ഗുരുവിൻറെ നിർദ്ദേശാനുസരണം കണ്ടല്ലൂർ പ്രദേശത്തിൻറെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് മാടമ്പിൽ കുടുംബാംഗമായ ശ്രീ ഉമ്മിണി ചാന്നാർ ആരംഭിച്ച പള്ളിക്കൂടം. സർ സി പി യുടെ ഭരണകാലത്ത് സർക്കാരിലേക്ക് വിട്ടു കൊടുക്കുവാൻ ആവശ്യപ്പെടുകയും മാനേജർ അനിഷ്ടം പ്രകടിപ്പിക്കുകയും തുടർന്ന് ശ്രീ ജി പരമൂ, ശ്രീ ഭാനു എന്നിവരുടെ നേതൃത്വത്തിൽ മാനേജറിൽ സമ്മർദ്ദം ചെലുത്തി 1948 ൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്തു. പ്രദേശത്ത് നാളികേര പിരിവു നടത്തി സ്കൂളിനാവശ്യമായ കെട്ടിടം മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. എൺപതോളം കുട്ടികളുമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബുകളുണ്ട്. അതിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. സ്കൂളിൽ ഒരു ശാസ്ത്രലാബും, ഗണിതലാബും പ്രവർത്തിക്കുന്നുണ്ട് . നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയുമുണ്ട് . സ്കൂളിലെ 4 ക്ലാസ്സ് മുറികൾ ഹൈടെക് ആണ്. കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ :

ക്രമം പേര് കാലഘട്ടം ചിത്രം
1 കെ ശ്രീധരൻ 1982 - 2000
2 പി ബി രാധ 2000 - 2001
3 സി എ സഫിയത്ത് 2001 ജൂലൈ മുതൽ
4 എ ഹാജറുകുട്ടി 2002
5 ലീലാമ്മ 2003 മുതൽ
6 കെ ആർ സരള 2004 - 2006
7 കെ എൻ സോമനാഥൻ നായർ 2006 -2007 ജൂൺ
8 കെ ലളിതമ്മ 2007 - 2008 മാർച്ച്
9 പി ഗീത 2008 - 2019
10 കെ ഉദയകുമാർ 2019 - 2021 മാർച്ച്
11 സിന്ധുകുമാരി 2021നവംബർ1 -ഡിസം 3
12 രജി ഡി 2021ഡിസംബർ 3 മുതൽ

ഹെഡ്മിസ്ട്രസ്

അദ്ധ്യാപകർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മെഴുകു ശില്പ രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച ശില്പിയായ ശ്രീ കണ്ടല്ലൂർ സുനിൽ, ശ്രീ അജേഷ് , പ്രമുഖ നടൻ കലേഷ് മുതലായവർ. കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ഹരിലാൽ, വ്യവസായ പ്രമുഖൻ ശ്രീ ശാമപ്രകാശ്, ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനി സാന്ദ്ര എന്നിവരും ഈ സ്കൂളിൻറെ സംഭാവനയാണ്.

ജസ്റ്റിസ് ഹരിലാൽ
ശ്രീ.കണ്ടല്ലൂർ സുനിൽ


സ്കൂൾമാഗസിൻ

കൊറോണ മഹാമാരികാലത്ത് 2020ൽ  കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഡിജിറ്റൽ മാഗസിൻ തേൻകൂട്

ഡിജിറ്റൽ മാഗസിൻ





വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4.5കി.മി അകലം.
  • കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും 6കി.മി അകലം.

{{#multimaps:9.1660734,76.4694946 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_മാടമ്പിൽ&oldid=1333956" എന്ന താളിൽനിന്ന് ശേഖരിച്ചത്