"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.[[എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ]] | കലയും സംസ്കാരവും നിറമണിഞ്ഞു നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ഏക പള്ളിക്കൂടമാണ് സീനിയർ ബേസിക് സ്കൂൾ . എത്രയോ തലമുറകളെ വാർത്തെടുത്തു വരുന്ന ഈ വിദ്യാലയ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാവാം ........ 1950-ൽ ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാണ് വിദ്യാലയം ആദ്യാക്ഷരങ്ങൾക്ക് ഹരിശ്രീ കുറിക്കുന്നത്. പാഠ്യ വിഷയങ്ങളോടൊപ്പം നൂൽനൂൽപ്പും പായ നെയ്ത്തുമായിരുന്നു ആദ്യ കാലത്തെ തെരഞ്ഞെടുത്ത തൊഴിൽ പരിശീലനങ്ങൾ.[[എസ്. ബി. എസ്. ഓലശ്ശേരി/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== അക്കാദമിക പ്രവർത്തനങ്ങൾ == | == അക്കാദമിക പ്രവർത്തനങ്ങൾ == | ||
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ|അക്കാദമിക പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ]] ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.കോവിഡ് മഹാമാരി കാലത്ത് ''സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന [[എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ|കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകികൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നൽകി]]. ലഘുപരീക്ഷണങ്ങൾ,ഭാഷാപരമായ ശേഷികൾ, സർഗാത്മകത, വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ എന്നിവ നൽകി.'' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശിശു സൌഹൃദ വിദ്യാലയമായി ഉയർന്നിട്ടുണ്ട് . | ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച [[എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശിശു സൌഹൃദ വിദ്യാലയമായി ഉയർന്നിട്ടുണ്ട് . | ||