"ഗവ.എൽ.പി.എസ്.മംഗലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യങ്ങൾ, മുൻ സാരഥികൾ, പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്. ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്. ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു. ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ | |||
* ക്ലാസ്സ് റൂം ലൈബ്രറികൾ | |||
* ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക് | |||
* മികച്ച രീതിയിലുള്ള പാചക ശാല | |||
* ജൈവ വൈവിധ്യ പാർക്ക് | |||
* | * കമ്പ്യൂട്ടർ ലാബ് | ||
* | * ഡൈനിംഗ് റൂം | ||
* | |||
* | |||
* | |||
* | |||
* | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
** കാർഷിക ക്ലബ്ബ് | |||
** ഗണിത ക്ലബ്ബ് | |||
** പരിസ്ഥിതി ക്ലബ്ബ് | |||
** ഗാന്ധി ദർശൻ | |||
** ഭാഷാ ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
== '''മുൻ സാരഥികൾ''' == | |||
# മഹാകവി കുമാരനാശാന്റെ മകൻ ശ്രീമാൻ പ്രഭാകരൻ | |||
# ഡോ. മോഹൻദാസ് | |||
# ഡോ. ഷൈല | |||
# ജസ്റ്റിസ് മുഹമ്മദ് കുഞ്ഞ് | |||
# ജസ്റ്റിസ് രാജപ്പൻ നായർ | |||
# ഗോപാല കൃഷ്ണൻ ഐ പി എസ് | |||
16:27, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മംഗലപുരം | |
---|---|
വിലാസം | |
കാരമൂട് ഗവൺമെന്റ് എൽ.പി.എസ്. മംഗലപുരം. ,കാരമൂട് , തോന്നയ്ക്കൽ Po പി.ഒ. , 695317 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 12 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | mangalapuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43417 (സമേതം) |
യുഡൈസ് കോഡ് | 32140300905 |
വിക്കിഡാറ്റ | Q64036552 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലപുരം,, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ സാഹിറ |
പി.ടി.എ. പ്രസിഡണ്ട് | ഷാജുദ്ദീൻ ബി. |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് എൽ |
അവസാനം തിരുത്തിയത് | |
18-01-2022 | 43417 |
ചരിത്രം
കാരമുട് എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യലയം ആരംഭിച്ചത് കൊല്ല വർഷം 1090 -ാം ആണ്ട് കർക്കിടക മാസം 12 -ാം തീയതിയാണ്. ഇതിന്റെ ഔദ്യോഗിക നാമം മംഗലപുരം ഗവ.എൽ.പി.എസ് എന്നാണ്. ഗവൺമെന്റ് തലത്തിൽ ഒരു സ്കുൂൾ ആരംഭിക്കുവാൻ സ്ഥലം വിട്ടു കൊടുത്തത് ശ്രീ. കുഞ്ഞീശപിള്ള അധികാരിയായിരുന്നു. ശ്രീ.കുഞ്ഞൻപിള്ള സാർ പ്രഥമാധ്യാപകനായി ആരംഭിച്ച സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വരദ വിലാസത്തിൽ എസ്. ജനാർദ്ധനൻ പോറ്റിയായിരുന്നു. സ്കൂൾ ആരംഭിച്ച ദിവസം തന്നെ 26 വിദ്യാർത്ഥികളെ ചേർത്ത് കൊണ്ടാണ് ജനങ്ങൾ ഈ വിദ്യാലയത്തെ സ്വാഗതം ചെയ്തത്. പ്രാരംഭഘട്ടത്തിൽ 5-ാം ക്ലാസ്സ് വരെയാണ് ഉണ്ടായിരുന്നത്.
ഭൗതികസൗകര്യങ്ങൾ
- പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
- ക്ലാസ്സ് റൂം ലൈബ്രറികൾ
- ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
- മികച്ച രീതിയിലുള്ള പാചക ശാല
- ജൈവ വൈവിധ്യ പാർക്ക്
- കമ്പ്യൂട്ടർ ലാബ്
- ഡൈനിംഗ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കാർഷിക ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഭാഷാ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മുൻ സാരഥികൾ
- മഹാകവി കുമാരനാശാന്റെ മകൻ ശ്രീമാൻ പ്രഭാകരൻ
- ഡോ. മോഹൻദാസ്
- ഡോ. ഷൈല
- ജസ്റ്റിസ് മുഹമ്മദ് കുഞ്ഞ്
- ജസ്റ്റിസ് രാജപ്പൻ നായർ
- ഗോപാല കൃഷ്ണൻ ഐ പി എസ്
പ്രശംസ
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.6242228,76.8463987|zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43417
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ