ഗവ.എൽ.പി.എസ്.മംഗലപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • പ്ലേ ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള ക്ലാസ്സ് റൂമുകൾ
  • ക്ലാസ്സ് റൂം ലൈബ്രറികൾ
  • ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്
  • മികച്ച രീതിയിലുള്ള പാചക ശാല
  • ജൈവ വൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ഡൈനിംഗ് റൂം