"എ.യു.പി.എസ് തേഞ്ഞിപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 108: വരി 108:
== '''സാമൂഹ്യ പങ്കാളിത്തം''' ==
== '''സാമൂഹ്യ പങ്കാളിത്തം''' ==
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ  സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ  സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
== '''കമ്പ്യൂട്ടർ ലാബ്''' ==
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.12 കമ്പ്യൂട്ടറുകളും അഞ്ചോളം പ്രൊജക്റ്റുകൾ കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി ഉയർത്തിയിട്ടുണ്ട് .
== '''സയൻസ് ലാബ്''' ==
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
== '''ലൈബ്രറി''' ==
== '''റീഡിങ്ങ് റൂം''' ==
== '''പ്രീ-പ്രൈമറി ക്ലാസ്സുകൾ''' ==


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
വരി 132: വരി 117:
'''[[എ.യു.പി.എസ് തേഞ്ഞിപ്പലം/ചിത്രശാല|ചിത്രശാല]]'''
'''[[എ.യു.പി.എസ് തേഞ്ഞിപ്പലം/ചിത്രശാല|ചിത്രശാല]]'''


== '''കലാകായിക പ്രവർത്തനങ്ങൾ''' ==
=='''സ്കൂൾ ബസ്സ്'''==
== '''ഓഫീസ് നിർവ്വഹണം''' ==
== ശാസ്ത്രമേള ==
== സ്കൂൾ സൗന്ദര്യ വത്കരണം ==
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്  സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
==സ്കൗട്ട് & ഗൈഡ്  ==
== വിശാലമായ കളിസ്ഥലം ==
== പഠനം മധുരം ==
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1330187" എന്ന താളിൽനിന്ന് ശേഖരിച്ചത്