"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13469 (സംവാദം | സംഭാവനകൾ)
13469 (സംവാദം | സംഭാവനകൾ)
വരി 102: വരി 102:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അധ്യയനത്തിനു ശേഷം ഈ വിദ്യാലയത്തിലെ പടികൾ ഇറങ്ങിയ പല വിദ്യാർത്ഥികളും സാമൂഹിക സാംസ്കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്നു. ആധ്യാത്മിക രംഗത്തും ആതുര സേവന രംഗത്തും നിരവധി പ്രതിഭകളെ പ്രധാനം ചെയ്ത ഈ വിദ്യാലയം നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഗുജറാത്ത് കളക്ടറായിരുന്ന ശ്രീ ചീരം കുന്നേൽ ജോസ്,  കേണൽ ബാബു ഫ്രാൻസിസ് ഇലഞ്ഞിക്കൽ, ക്യാപ്റ്റൻ ഐവാൻ കെ  ജോസഫ്, ആഫ്രിക്കയിലെ മഡഗാസ്കറിലെ ബിഷപ്പ് മാർ ജോർജ് പുതിയകുളങ്ങര, അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പ്രമുഖ വ്യക്തികൾ ആണ്. അതുപോലെ ഇവിടുത്തെ പൂർവ അധ്യാപകരിൽ ഒരാൾ ആയ ശ്രീ ഇ.എ  ആഗസ്‌തി മാസ്റ്റർ നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച ധീരതയ്ക്കുള്ള അവാർഡ് ആണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.041024,75.663735|zoom=16}}
{{#multimaps:12.041024,75.663735|zoom=16}}
"https://schoolwiki.in/വയത്തൂർ_യു.പി._സ്കൂൾ‍‍‍‍_ഉളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്