"സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചിത്രം മറ്റം ചെയ്ത്) |
(→മുൻ സാരഥികൾ: അദ്ധ്യാപകരുടെ പട്ടിക ക്രമീകരിച്ചു) |
||
വരി 101: | വരി 101: | ||
|- | |- | ||
|1 | |1 | ||
|കെ.കെ.പൊറിജു മാസ്റ്റർ | |||
|1938 | |||
|1940 | |||
|- | |||
|2 | |||
|എ. വി ആന്റണി മാസ്റ്റർ | |||
|1940 | |||
|1942 | |||
|- | |||
|3 | |||
|സി.ഒ. ചെറിയാൻ മാസ്റ്റർ | |സി.ഒ. ചെറിയാൻ മാസ്റ്റർ | ||
| | |1942 | ||
| | |1978 | ||
|- | |- | ||
| | |4 | ||
|എൻ.ജെ. മേരി ടീച്ചർ | |എൻ.ജെ. മേരി ടീച്ചർ | ||
| | |1978 | ||
| | |1984 | ||
|- | |- | ||
| | |5 | ||
|ഇ.എ.ദേവസ്സി മാസ്റ്റർ | |||
|1984 | |||
|1985 | |||
|- | |||
|6 | |||
|എ.ജെ ബെൻസ് മാസ്റ്റർ | |എ.ജെ ബെൻസ് മാസ്റ്റർ | ||
| | |1985 | ||
| | |1995 | ||
|- | |- | ||
| | |7 | ||
|തോമസ് ജോസഫ് മാസ്റ്റർ | |തോമസ് ജോസഫ് മാസ്റ്റർ | ||
| | |1995 | ||
| | |2000 | ||
|- | |- | ||
| | |8 | ||
|പി.എ. ലിംസി ടീച്ചർ | |||
|2000 | |||
|2001 | |||
|- | |||
|9 | |||
|എം.പി.ആന്റണി മാസ്റ്റർ | |എം.പി.ആന്റണി മാസ്റ്റർ | ||
| | |2001 | ||
| | |2004 | ||
|- | |- | ||
| | |10 | ||
|എ.വി സിൽവിയ ടീച്ചർ | |എ.വി സിൽവിയ ടീച്ചർ | ||
| | |2004 | ||
| | |2009 | ||
|- | |- | ||
| | |11 | ||
|പി.എ. ലിംസി ടീച്ചർ | |പി.എ. ലിംസി ടീച്ചർ | ||
| | |2009 | ||
| | |2014 | ||
|- | |- | ||
| | |12 | ||
|ബാബു. ജോസ്. കെ. മാസ്റ്റർ | |ബാബു. ജോസ്. കെ. മാസ്റ്റർ | ||
| | |2014 | ||
| | |2018 | ||
|} | |} | ||
14:06, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോർജ്സ് യു. പി. എസ്. മുക്കാട്ടുകര | |
---|---|
പ്രമാണം:22465 new face of school.jpg | |
വിലാസം | |
മുക്കാട്ടുകര മുക്കാട്ടുക്കര പി.ഒ. , 680651 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1938 |
വിവരങ്ങൾ | |
ഇമെയിൽ | sstgeorgeups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22465 (സമേതം) |
യുഡൈസ് കോഡ് | 32071802903 |
വിക്കിഡാറ്റ | Q64089004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി പി സി |
പി.ടി.എ. പ്രസിഡണ്ട് | ഷെമീർ കെ എം |
എം.പി.ടി.എ. പ്രസിഡണ്ട് | വാഹിദ |
അവസാനം തിരുത്തിയത് | |
18-01-2022 | 22465HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ മുക്കാട്ടുകര ജനനിബിഡമായിരുന്നു എന്നു വേണം കരുതാൻ. കാരണം ഒരു പാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും ഈ പ്രദേശത്ത് നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. മുക്കാട്ടുകരയിൽ ക്രൈസ്തവ ദേവാലയം പൂർത്തികരിച്ചത്തോടെ പ്രദേശവാസികളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി കൊച്ചി രാജാവ് മുക്കാട്ടുകരയിൽ 1938 ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിയ്ക്ക് അംഗീകാരം നൽകി. അങ്ങനെ പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ക്കൂൾ 1938 ൽ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ് ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈÇ ബ്ലോക്കുകളിലുമായി 16 ക്ലാസ്സ് റൂമുകളും പതിനഞ്ച് ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, സയൻസ്, സാമൂഹ്യ, മാത്സ് ലാബുകൾ , മികച്ച കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
Club Activities
- Nature club
We conduct a study tour based nature resources to Peechi
- Social Club
- Maths Club
- IT Club
conducted IT Quiz, Web designing, Malayalam Typing competitions based International Computer Security Day
- Science Club
- Gandhi Darsan
- Consumer Club
- Language Club
'Poovili' childrens collected different kinds of flowers.
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | കെ.കെ.പൊറിജു മാസ്റ്റർ | 1938 | 1940 |
2 | എ. വി ആന്റണി മാസ്റ്റർ | 1940 | 1942 |
3 | സി.ഒ. ചെറിയാൻ മാസ്റ്റർ | 1942 | 1978 |
4 | എൻ.ജെ. മേരി ടീച്ചർ | 1978 | 1984 |
5 | ഇ.എ.ദേവസ്സി മാസ്റ്റർ | 1984 | 1985 |
6 | എ.ജെ ബെൻസ് മാസ്റ്റർ | 1985 | 1995 |
7 | തോമസ് ജോസഫ് മാസ്റ്റർ | 1995 | 2000 |
8 | പി.എ. ലിംസി ടീച്ചർ | 2000 | 2001 |
9 | എം.പി.ആന്റണി മാസ്റ്റർ | 2001 | 2004 |
10 | എ.വി സിൽവിയ ടീച്ചർ | 2004 | 2009 |
11 | പി.എ. ലിംസി ടീച്ചർ | 2009 | 2014 |
12 | ബാബു. ജോസ്. കെ. മാസ്റ്റർ | 2014 | 2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല യിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്. വേരുകൾ തേടി എന്ന SSA നടത്തിയ മത്സരത്തിൽ റവന്യൂ ജില്ലയിൽ 2011 - 2012 ൽ ഒന്നാം സ്ഥാനം നേടി
വഴികാട്ടി
{{#multimaps:10.53682,76.25236|zoom=15}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22465
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ