സഹായം Reading Problems? Click here


സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
(22465 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര
22465-SGUPS.jpg
വിലാസം
Nettissery P O Mukkattukara Thrissur

Mukkattukara
,
680651
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ0487-2372853
ഇമെയിൽsstgeorgeups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലThrissur
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUPPER PRIMARY
മാദ്ധ്യമംമലയാളം‌, English
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം223
പെൺകുട്ടികളുടെ എണ്ണം216
വിദ്യാർത്ഥികളുടെ എണ്ണം439
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBabu Jose K
പി.ടി.ഏ. പ്രസിഡണ്ട്P K PAUL
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 തൃശ്ശൂർ ഒരു നഗരമാക്കുന്നതിന് മുൻ മ്പ് തന്നെ മുക്കാട്ടുകര ജനനിബിഡമായിരുന്നു എന്നു വേണം കരുതാൻ.  കാരണം ഒരു പാട് അമ്പലങ്ങളും പുകൾപ്പെറ്റ തറവാടുകളും ഈ പ്രദേശത്ത് നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു.  മുക്കാട്ടുകരയിൽ ക്രൈസ്തവ ദേവാലയം പൂർത്തികരിച്ചത്തോടെ പ്രദേശവാസികളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി കൊച്ചി രാജാവ് മുക്കാട്ടുകരയിൽ 1938 ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള നടപടിയ്ക്ക് അംഗീകാരം നൽകി. അങ്ങനെ പള്ളിയ്ക്ക് പടിഞ്ഞാറ് വശത്ത് സ്ക്കൂൾ 1938 ൽ പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

 മുക്കാട്ടുകര -മണ്ണുത്തി റോഡിന്റെ ഇരുവശങ്ങളിലായി മുക്കാട്ടുകര സെ.ജോർജ്  ദേവാലയത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈÇ ബ്ലോക്കുകളിലുമായി 16 ക്ലാസ്സ് റൂമുകളും പതിനഞ്ച് ഡെസ്ക്ടോപ്പുകളും എൽ.സി.സി പ്രജക്ടർ ഉൾപ്പെടെയുള്ള മികച്ച കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി, സയൻസ്, സാമൂഹ്യ, മാത്സ് ലാബുകൾ , മികച്ച കളിസ്ഥലം  എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

Club Activities

 • Nature club
 We conduct a study tour based nature resources to Peechi
 • Social Club
 • Maths Club
 • IT Club
 conducted IT Quiz, Web designing, Malayalam Typing competitions based International Computer Security Day
 • Science Club
 • Gandhi Darsan
 • Consumer Club
 • Language Club
 'Poovili' childrens collected different kinds of flowers.

മുൻ സാരഥികൾ

1 സി.ഒ. ചെറിയാൻ മാസ്റ്റർ 2. എൻ.ജെ. മേരി ടീച്ചർ 3. എ.ജെ ബെൻസ് മാസ്റ്റർ 4. തോമസ് ജോസഫ് മാസ്റ്റർ 5. എം.പി.ആന്റണി മാസ്റ്റർ 6. എ.വി സിൽവിയ ടീച്ചർ 7. പി.എ. ലിംസി ടീച്ചർ 8 ബാബു. ജോസ്. കെ. മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

 തൃശ്ശൂർ  ഈസ്റ്റ് ഉപജില്ല യിലെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കല-കായിക - പ്രവർത്തി പരിചയമേളകളിൽ സംസ്ഥാന തലങ്ങളിൽ വരെ വിദ്യാലയം നേട്ടങ്ങൾ വരിച്ചിട്ടുണ്ട്. വേരുകൾ തേടി എന്ന SSA നടത്തിയ മത്സരത്തിൽ റവന്യൂ ജില്ലയിൽ 2011 - 2012 ൽ ഒന്നാം സ്ഥാനം നേടി

വഴികാട്ടി

Loading map...