നിടുവാലൂർ യു .പി .സ്കൂൾ ചുഴലി (മൂലരൂപം കാണുക)
13:21, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ചരിത്രം | |||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. | |||
വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം. | വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം. | ||