"എ.യു.പി.എസ് തേഞ്ഞിപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. | 1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. [[എ.യു.പി.എസ് തേഞ്ഞിപ്പലം/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | ||
== '''അധ്യാപകർ''' == | == '''അധ്യാപകർ''' == |
13:13, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് തേഞ്ഞിപ്പലം | |
---|---|
വിലാസം | |
തേഞ്ഞിപ്പലം തേഞ്ഞിപ്പലം പി.ഒ. , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2405340 |
ഇമെയിൽ | aupsthenhipalammlp@gmail.com |
വെബ്‍സൈറ്റ് | www.auosthenhipalm.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19873 (സമേതം) |
യുഡൈസ് കോഡ് | 32051300817 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തേഞ്ഞിപ്പാലംപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 334 |
പെൺകുട്ടികൾ | 305 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് ചാക്യാടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
18-01-2022 | 19873 |
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ3 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1921ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം എപ്പോഴും മുന്നിട്ടു നിൽക്കുന്നു
ചരിത്രം
1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അന്നത്തെ കാലത്ത് ഒരു എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു ഈ സ്ഥാപനത്തിൻ്റെ തുടക്കം. അന്നത്തെ സ്കൂൾ മാനേജറായിരുന്ന ശ്രീ. ഗോവിന്ദനുണ്ണി ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. ഇന്ന് 1 മുതൽ 7വരെ യുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമായി അത് വളർന്നു.18 ഡിവിഷനുകൾ ഇവിടെ ഉണ്ട്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം. കൂടുതൽ വായിക്കുവാൻ
അധ്യാപകർ
സ്കൂളിൽ 20 അധ്യാപകരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു. പ്രമാണം:1
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയൻസ് ലാബ്
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകൾ
കലാകായിക പ്രവർത്തനങ്ങൾ
സ്കൂൾ ബസ്സ്
ഓഫീസ് നിർവ്വഹണം
ശാസ്ത്രമേള
സ്കൂൾ സൗന്ദര്യ വത്കരണം
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്. ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കടക്കാട്ടു പാറ റോഡിൽ 2 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു.
- ചേളാരിയിൽ നിന്നും കടക്കാട്ടു പാറ യൂണിവേഴ്സിറ്റി റോഡിൽ 3 KM ദൂരത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യന്നു
{{#multimaps: 11°7'45.08"N, 75°52'49.55"E |zoom=18 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19873
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ