"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.  53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി.        [[....... തുടർന്ന് വായിക്കുക]]
ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ 07.07.1982  ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.  53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി.        [[....... തുടർന്ന് വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323727" എന്ന താളിൽനിന്ന് ശേഖരിച്ചത്