മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പച്ചപുതപ്പിക്കുവാനുള്ള വലിയ ആഗ്രഹത്തോടെയാണ് സ്കൂളിലെ ഹരിതക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. സ്കൂളില്‍ വലിയൊരു പച്ചക്കറിതോട്ടം വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്. അതുപോലെ ഒരു ഓഷധതോട്ടവും കുട്ടികള്‍ തന്നെ നിര്‍മിച്ചിട്ടുണ്ട്. സ്കൂളിലെ ഉച്ചഭക്ഷ നത്തിവേണ്ടിയുള്ള വലിയൊരു പങ്ക് പച്ചക്കറി കുട്ടികള്‍ തന്നെ ഉല്‍പാദിപ്പിക്കുന്നു.