സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹിന്ദി ക്ലബ്ബ്
സ്കൂള്‍ ഹിന്ദി ക്ലബ്ബ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്‍വരുത്തുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം ഹിന്ദി ക്ലബ് അംഗങ്ങളുടെ ക്വിസ് മത്സരം, പ്രസംഗം എന്നിവ നടത്തുകയും ഹിന്ദിയിലുള്ള കുട്ടികളുടെ മികവ് പരിപോഷിപ്പിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുന്നു.