"എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
*ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. | *ഇന്റർ ലോക്ക് ചെയ്ത മുറ്റവും മനോഹരമായ മേല്ക്കൂരയും ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും, ഒൗഷധത്തോട്ടവും വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു. | ||
*ശുദ്ധമായ തണുത്ത കുടിവെള്ളത്തിന്കൂളർ | *ശുദ്ധമായ തണുത്ത കുടിവെള്ളത്തിന്കൂളർ | ||
==നൂതന പ്രവർത്തനങ്ങൾ== | |||
<font color=blue><font size=5> | |||
മികവ് വർദ്ധിപ്പിക്കുന്നതിൻ പി.ടി.എ യുടെ നേതൃത്വത്തുൽ ഏറ്റെടുത്ത്‍ നടപ്പിലാക്കിയ നൂതന പ്രവർത്തനങ്ങൾ</font> | |||
* 24 ക്ലാസ് റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും | |||
* ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും | |||
*കംപ്യിട്ടറും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാനാവശ്യമായ അലമാര | |||
* വൃത്തിയുള്ളതും രുചികരവുമായ ഉച്ചഭക്ഷണം | |||
*കലകായിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിന് പി.ടി.എ യുടെ ഭാഗത്തുനിന്നുള്ള പ്രചോദനം. | |||
*കടത്തനാടിന്റെ സാമൂഹികവും സാംസ്ക്കാരികവും, കാർഷികവുമായ പാരമ്പര്യത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാർത്ഥികളെ ചുമതലപ്പെടുത്തി. | |||
*പി.ടി.എ യുടെ നിർദ്ദേശപ്രകാരം പഠനം ഫലപ്രദമാക്കുന്നതിനായി ആഴ്ചതോറുമുള്ള ക്ലാസ് ടെസ്റ്റുകൾ നടത്തുന്നു. | |||
*സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പഠനനികവിനുമായി ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട സ്ക്കുള് ഗ്രൗണ്ട്. | |||
*കരകൌശല വിദ്യകൾ മികവുറ്റതാക്കാൻ നിരന്തരം പ്രോത്സാഹനം നല്കുന്ന പി.ടി.എ അംഗങ്ങളുടെ പ്രവർത്തനം. | |||
*ക്ലാസ് റൂ നവീകരണത്തിന് സഹായ സഹകരണം. | |||
*സ്പോർട്‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും. | |||
*വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ. | |||
*ക്ലാസ് മുറികളുടെ നസീകരണത്തിന് സഹായ സഹകരണം. | |||
*പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം. | |||
*പി.ടി.എ യുടെയും എസ്.എസ്.ജി യൂടെയും നേതൃത്വത്തില് നടത്തിയ "റൺ കേരള റൺ". | |||
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. | |||