"എം യു പി എസ് ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mups orkkatteri (സംവാദം | സംഭാവനകൾ)
homelibrary
Mups orkkatteri (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
#
#
#
#
കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും  കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്
കോവിഡ് കാലത്തെ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  നടപ്പിലാക്കിയ പദ്ധതിയാണ് ഹോം ലൈബ്രറി. ലോക്ഡൗൺ അടച്ചിടൽ കാലത്ത് കുട്ടികൾക്ക് ഉണ്ടായ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും, കുട്ടികളെ മികച്ച വായനക്കാരാക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട് - ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ നിന്നും, അയൽപക്കങ്ങളിൽ നിന്നും  കിട്ടാവുന്ന പുസ്തകങ്ങൾ ശേഖരിച്ച് കൊണ്ട് ലൈബ്രറി തയ്യാറാക്കി, ഇതിന്റെ തുടർച്ചയായി ഓരോ മാസവും ഓരോ പ്രവർത്തനങ്ങൾ എന്ന രീതിയിൽ ഹോം ലൈബ്രറി പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്16263-homelibrary.jpeg


== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/എം_യു_പി_എസ്_ഓർക്കാട്ടേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്