"എം എസ് സി എൽ പി എസ് പൊന്നുമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചരിത്രം: സ്കൂളിനെ കുറിച്ച്
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
(ചെ.) (→‎ചരിത്രം: സ്കൂളിനെ കുറിച്ച്)
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


 
'''1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318101" എന്ന താളിൽനിന്ന് ശേഖരിച്ചത്