"എസ്.എൻ.ഡി.പി.യു.പി.എസ് മലയാലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1940 ൽ 83 ആം നമ്പർ എസ് എൻ ഡീ പീ ശാഖായുടെയും സാമൂഹിക സ്നേഹികളുടെയും ശ്രമഭലമായി ആരംഭിച്ച ഈ സ്കൂളിന്റെ ജനറൽ മാനേജർ ആദരണീയനായ ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ ആണ്. വിദ്യാഭ്യാസ സെക്രട്ടറി ശ്രീ സുദർശനൻ സർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. മാനേജ്മെന്റിന്റെയും ഡിപ്പാർട്മെന്റിന്റെയും സഹായത്തോടും ടീച്ചേഴ്സിന്റെ ഒത്തൊരുമയോടും ഉള്ള പ്രവർത്തനത്താലും നേട്ടങ്ങൾ കരസ്ഥമാക്കി ഈ സ്കൂളിന്റെ പ്രയാണം അനുസ്യൂതം തുടരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||