"ശാരദവിലാസം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ  തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്ഉ പജില്ലയിലെ പിണറായിഎന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പിണറായി  
|സ്ഥലപ്പേര്=പിണറായി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 83: വരി 82:
== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:11.815664029430646, 75.4939181541425 | width=800px | zoom=17}}
{{#multimaps:11.815664029430646, 75.4939181541425 | width=800px | zoom=17}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:38, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്ഉ പജില്ലയിലെ പിണറായിഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ശാരദവിലാസം ജെ ബി എസ്
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഇമെയിൽsharadavilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14341 (സമേതം)
യുഡൈസ് കോഡ്32020400109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് കുമാർ കെ.വി
പി.ടി.എ. പ്രസിഡണ്ട്സിന്ധു. എ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ. കെ
അവസാനം തിരുത്തിയത്
17-01-202214341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെള്ളുവക്കണ്ടി ചാത്തു ഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ശ്രീ വി.ഗോവിന്ദൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്. ഈ വർഷം എംബ്രോയിഡറിയിൽ പരിശീലനം നൽകിയിട്ടുണ്ട്.

മാനേജ്‌മെന്റ്

ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.

വഴികാട്ടി

{{#multimaps:11.815664029430646, 75.4939181541425 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ശാരദവിലാസം_ജെ_ബി_എസ്&oldid=1313920" എന്ന താളിൽനിന്ന് ശേഖരിച്ചത്