ശാരദവിലാസം ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശാരദവിലാസം ജെ ബി എസ്
| ശാരദവിലാസം ജെ ബി എസ് | |
|---|---|
SHARADHAVILASAM J.B.SCHOOL | |
| വിലാസം | |
പിണറായി പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 7909104483 |
| ഇമെയിൽ | sharadavilasam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14341 (സമേതം) |
| എച്ച് എസ് എസ് കോഡ് | 0 |
| യുഡൈസ് കോഡ് | 32020400109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 26 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SUSMITHA. M.S |
| പി.ടി.എ. പ്രസിഡണ്ട് | VINEESH |
| എം.പി.ടി.എ. പ്രസിഡണ്ട് | RINCY |
| അവസാനം തിരുത്തിയത് | |
| 26-06-2025 | AkhilaNarikodan |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വെള്ളുവക്കണ്ടി ചാത്തുഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ തന്റെ ഔദ്യോഗിക ജീവിതം നയിച്ച സ്ഥാപനമാണ് ശാരദ വിലാസം ജൂനിയർ ബേസിക് സ്കൂൾ . മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ബാല്യകാല വിദ്യാഭ്യാസം നടന്നതും ഈ വിദ്യാലയത്തിലാണ് .
ഭൗതികസൗകര്യങ്ങൾ
ഒരോ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് , സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.ഈ വർഷം വിദ്യാലയത്തിൽ ഔഷധ തോട്ടം ഒരുക്കിയിയിട്ടുണ്ട്
മാനേജ്‌മെന്റ്
ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.
മുൻസാരഥികൾ
ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.
വഴികാട്ടി
പിണറായി പോലീസ് സ്റ്റേഷൻ റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂൾ സ്ഥിതിചെയ്യുന്ന വെള്ളുവക്കണ്ടിക്കുളം എന്ന സ്ഥലത്തെത്താം