ശാരദവിലാസം ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശാരദവിലാസം ജെ ബി എസ്

ശാരദവിലാസം ജെ ബി എസ്
SHARADHAVILASAM J.B.SCHOOL
വിലാസം
പിണറായി

പിണറായി പി.ഒ.
,
670741
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ7909104483
ഇമെയിൽsharadavilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14341 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32020400109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSUSMITHA. M.S
പി.ടി.എ. പ്രസിഡണ്ട്VINEESH
എം.പി.ടി.എ. പ്രസിഡണ്ട്RINCY
അവസാനം തിരുത്തിയത്
26-06-2025AkhilaNarikodan


പ്രോജക്ടുകൾ



ചരിത്രം

വെള്ളുവക്കണ്ടി ചാത്തുഗുരുക്കൾ 1921ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റർ . സർവ്വ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ,എ. താല, കെ.ചീരൂട്ടി, വി.പി കൃഷ്ണൻ നായർ എന്നിവർ ആദ്യകാല അധ്യാപകരാണ് .രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ തന്റെ ഔദ്യോഗിക ജീവിതം നയിച്ച സ്ഥാപനമാണ് ശാരദ വിലാസം ജൂനിയർ ബേസിക് സ്കൂൾ . മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ബാല്യകാല വിദ്യാഭ്യാസം നടന്നതും ഈ വിദ്യാലയത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

ഒരോ ക്ലാസ്സിലും ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് , സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ഒന്ന് രണ്ട് ക്ലാസ്സുകളിലുo മൂന്ന് നാല് ക്ലാസ്സുകളിലും പ്രത്യേകം ഇംഗ്ലീഷ് ക്ലാസ്സ് നടത്തുന്നുണ്ട്.ഈ വർഷം വിദ്യാലയത്തിൽ ഔഷധ തോട്ടം ഒരുക്കിയിയിട്ടുണ്ട്

മാനേജ്‌മെന്റ്

ശ്രീ.എ.സുരേഷാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.വി. ഗോവിന്ദൻ മാസ്റ്റർ, ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീമതി വിമലകുമാരി, വി.ജനാർദ്ദനൻ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ, അഡ്വ.സോഹൻ.

വഴികാട്ടി

പിണറായി പോലീസ് സ്റ്റേഷൻ റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ സ്കൂൾ സ്ഥിതിചെയ്യുന്ന വെള്ളുവക്കണ്ടിക്കുളം എന്ന സ്ഥലത്തെത്താം

Map
"https://schoolwiki.in/index.php?title=ശാരദവിലാസം_ജെ_ബി_എസ്&oldid=2725525" എന്ന താളിൽനിന്ന് ശേഖരിച്ചത്