ഗവ.എൽ.പി.എസ് വടശ്ശേരിക്കര (മൂലരൂപം കാണുക)
12:59, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
പത്തനംതിട്ട ജില്ലയുടെ കിഴക്കുഭാഗത്ത് വടശ്ശേരിക്കര ടൗണിന്റെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമ സ്ഥാനത്ത് നിന്നും ഏകദേശം 500 മീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് എതിർവശത്ത് പത്തനംതിട്ട - ശബരിമല റോഡിൻറെ തെക്കുഭാഗത്തായി ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ 1912ൽ ബ്രാണ്ടൻ സായിപ്പാണ് സ്ഥാപിച്ചത്. താഴത്തില്ലത്ത് കാരോട് വാങ്ങിയ സ്ഥലത്താണ് ഈ സ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത് .ആദ്യകാലത്ത് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി ചുരുങ്ങി | |||
== ചരിത്രം == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമായ വിദ്യാലയമാണ് ഗവ .എൽ പി .എസ് വടശ്ശേരിക്കര .വളരെ പരിമിതമായ ഭൗതീകസൗകര്യങ്ങൾ ആണ് സ്കൂളിന് ഉള്ളതെങ്കിൽ പോലും വർഷ വർഷം കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു .നിലവിൽ 105 കുട്ടികൾ പഠിക്കുന്നു | |||
*സ്മാർട്ട് ക്ലാസ് | |||
*വൈറ്റ് ബോർഡ് (4) | |||
*ലാപ്‌ടോപ്(5) | |||
*ഡെസ്ക്ടോപ് (1) | |||
*പ്രൊജക്ടർ (3) | |||
*ലൈബ്രറി | |||
*ലാബ് | |||
*എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സൗകര്യം | |||
*ജൈവ വൈവിധ്യ ഉദ്യാനം | |||
*സ്കൂൾ പൂന്തോട്ടം | |||
*സ്റ്റേജ് | |||
*വൃത്തിയുള്ള അടുക്കള | |||
*ഡൈനിങ് ഹാൾ | |||
*കുടിവെള്ള സൗകര്യം | |||
*വൃത്തിയുള്ള /മതിയായ എണ്ണം ടോയ്ലറ്റ് | |||
*സ്കൂൾ ചുറ്റുമതിൽ | |||
*കളിസ്ഥലം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ഹെലോ ഇംഗ്ലീഷ് | |||
ഇംഗ്ലീഷ് ഫെസ്റ്റ് | |||
ഉല്ലാസ ഗണിതം | |||
ദിനാചരണങ്ങൾ | |||
ക്ലാസ് ലൈബ്രറി | |||
വിനോദയാത്ര | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
ബോധവത്ക്കരണ ക്ലാസ് | |||
ക്വിസ് മത്സരങ്ങൾ | |||
രചന മത്സരങ്ങൾ | |||
മധുരം മലയാളം | |||
വർക്ക് എക്സ്പീരിയൻസ് | |||
ഗണിത വിജയം | |||
പൂന്തോട്ട നിർമാണം | |||
സ്കൂൾ മാഗസിൻ | |||
ഡ്രൈ ഡേ | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
വരി 80: | വരി 111: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വർഗീസ് (1995-1996) | |||
മറിയാമ്മ തോമസ് (1996-2000) | |||
അമ്മിണി (2000-2002) | |||
വത്സല (2002-2003) | |||
റ്റി എം മറിയാമ്മ (2003-2004) | |||
രാധാമണി (2004-2005) | |||
കാഞ്ചന (2005-2008) | |||
ശശികുമാർ കെ ആർ (2008-2011) | |||
സുലോചന റ്റി എൻ (2011-2020) | |||
ബിന്ദുമോൾ പി (2021- ) | |||
വരി 85: | വരി 126: | ||
==മികവുകൾ== | ==മികവുകൾ== | ||
കല കായിക മത്സരങ്ങളിലും ശാസ്ത്ര മേളയിലുമുള്ള കുട്ടികളുടെ ഫലപ്രദമായ പങ്കാളിത്തം.കഥ രചന,കവിത രചന,ക്വിസ് മത്സരം,പ്രസംഗ മത്സരം തുടങ്ങിയവയിൽ വിവിധ തലങ്ങളിൽ മത്സരിക്കുകയും നിരവധി തവണ ഓവറോൾ ഉൾപ്പെടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പ്രവർത്തിപരിചയ മേളയിൽ ജില്ലാതലം വരെ കുട്ടികൾ മത്സരിച്ച് വിജയം കരസ്ഥമാക്കിയിട്ടുണ്ട്.അതേപോലെ ശാസ്ത്രം,ഗണിതം,കലോൽത്സവം,കായികമേള എന്നിവയിലും കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.വർഷാവർഷങ്ങളിൽ LSS സ്കോളർഷിപ്പും കുട്ടികൾ കരസ്ഥമാക്കുന്നു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
വരി 99: | വരി 140: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി ബിന്ദുമോൾ പി( എച്ച് എം ) | |||
ശ്രീമതി ലിനി ജോൺ | |||
ശ്രീമതി മഞ്ജു സുരേന്ദ്രൻ | |||
കുമാരി അഞ്ചു എസ് | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 128: | വരി 172: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
*'''01. | *'''01. വഴികാട്ടി പത്തനംതിട്ടയിൽ നിന്നും 10 km കിഴക്ക് പത്തനംതിട്ട -ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവി ക്ഷേത്രത്തിനു എതിർവശത്ത് സ്ഥിതി ചെയുന്നു. | ||
{{#multimaps:9 20’ 21.8’’ N 76 49’ 41.2’’ E |zoom=10}} | |||
{{#multimaps:9. | |||
|} | |} | ||
|} | |} | ||
. |