ഗവ.എൽ.പി.എസ് വടശ്ശേരിക്കര/സൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമായ വിദ്യാലയമാണ് ഗവ .എൽ പി .എസ് വടശ്ശേരിക്കര .വളരെ പരിമിതമായ ഭൗതീകസൗകര്യങ്ങൾ ആണ് സ്കൂളിന് ഉള്ളതെങ്കിൽ പോലും വർഷ വർഷം കുട്ടികളുടെ എണ്ണം വർധിച്ചു വരുന്നു .നിലവിൽ 105 കുട്ടികൾ പഠിക്കുന്നു
സ്മാർട്ട് ക്ലാസ് വൈറ്റ് ബോർഡ് (4) ലാപ്‌ടോപ്(5) ഡെസ്ക്ടോപ് (1) പ്രൊജക്ടർ (3) ലൈബ്രറി ലാബ് എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ് സൗകര്യം ജൈവ വൈവിധ്യ ഉദ്യാനം സ്കൂൾ പൂന്തോട്ടം സ്റ്റേജ് വൃത്തിയുള്ള അടുക്കള ഡൈനിങ് ഹാൾ കുടിവെള്ള സൗകര്യം വൃത്തിയുള്ള /മതിയായ എണ്ണം ടോയ്ലറ്റ് സ്കൂൾ ചുറ്റുമതിൽ കളിസ്ഥലം