ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21337-pkd (സംവാദം | സംഭാവനകൾ)
21337-pkd (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
}}
}}

== ചരിത്രം ==
== '''ചരിത്രം''' ==
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കൂടുതലറിയാൻ|കൂടുതലറിയാൻ]]     

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആർ കെ എം അൽ പി സ്കൂൾ 2 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]  

വരി 71: വരി 71:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
   [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ.സുരേഷ് ബാബു]]
   [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ.സുരേഷ് ബാബു]]
     കല്യാണപ്പേട്ട
     കല്യാണപ്പേട്ട

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
1976 സ്ഥാപിതമായതു മുതൽ ഹെഡ് മാസ്റ്റർ സ്ഥാനത്തുനിന്ന് ഈ സ്കൂളിനെ അതിന്റെ പ്രവർത്തനങ്ങളിലും വളർച്ചയിലും അഘോരർത്ഥം പ്രവർത്തിച്ചവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|കൂടുതലറിയാൻ]]  
1976 സ്ഥാപിതമായതു മുതൽ ഹെഡ് മാസ്റ്റർ സ്ഥാനത്തുനിന്ന് ഈ സ്കൂളിനെ അതിന്റെ പ്രവർത്തനങ്ങളിലും വളർച്ചയിലും അഘോരർത്ഥം പ്രവർത്തിച്ചവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|കൂടുതലറിയാൻ]]  

== അധ്യാപകർ ==
== '''അധ്യാപകർ''' ==
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഘോരർത്ഥം പ്രവർത്തിക്കുന്നവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|കൂടുതലറിയാൻ]]  
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഘോരർത്ഥം പ്രവർത്തിക്കുന്നവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|കൂടുതലറിയാൻ]]  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.

22:08, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976 സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. (ആർ.കെ.എം.എ.എൽ പി. സ്കൂൾ )

ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട
വിലാസം
കല്യാണപ്പേട്ട

കന്നിമാരി പി.ഒ.
,
678534
,
പാലക്കാട് ജില്ല
സ്ഥാപിതം07 - 06 - 1976
വിവരങ്ങൾ
ഫോൺ04923 285241
ഇമെയിൽramankandan.Ip@gmail.com
കോഡുകൾ
സ്കൂൾ കോഡ്21337 (സമേതം)
യുഡൈസ് കോഡ്32060400303
വിക്കിഡാറ്റQ64690553
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമാട്ടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്ഞാനപ്രഭ കെ.ജി.
പി.ടി.എ. പ്രസിഡണ്ട്ബേബി ശശി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ.
അവസാനം തിരുത്തിയത്
15-01-202221337-pkd

പ്രോജക്ടുകൾ

ചരിത്രം

1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

ആർ കെ എം അൽ പി സ്കൂൾ 2 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. കൂടുതലറിയാൻ

ദിനാചരണങ്ങൾ

പ്രതേക ദിനങ്ങൾ സ്കൂളിൽ കുട്ടികളുടെ പ്രതേക പരിപാടികൾ അവതരിപ്പിച്ചു ആഘോഷിക്കാറുണ്ട്. അതിലൂടെ കുട്ടികൾ ആ ദിനത്തിന്റെ പ്രതേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസിലാക്കുവാനും സഹായകമാകുന്നു. ഇതിലൂടെ കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. കൂടുതലറിയാൻ

മാനേജ്മെന്റ്

  കെ.സുരേഷ് ബാബു
   കല്യാണപ്പേട്ട

മുൻ സാരഥികൾ

1976 സ്ഥാപിതമായതു മുതൽ ഹെഡ് മാസ്റ്റർ സ്ഥാനത്തുനിന്ന് ഈ സ്കൂളിനെ അതിന്റെ പ്രവർത്തനങ്ങളിലും വളർച്ചയിലും അഘോരർത്ഥം പ്രവർത്തിച്ചവർ. കൂടുതലറിയാൻ

അധ്യാപകർ

2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഘോരർത്ഥം പ്രവർത്തിക്കുന്നവർ. കൂടുതലറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 23 കിലോമീറ്റർ കന്നിമാരി  വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം