ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പെരുംപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19222 (സംവാദം | സംഭാവനകൾ)
No edit summary
19222 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എൽ.പി.പെരുപരംബ  മൂന്നു കെട്ടിടങ്ങൾ ഉണ്ട് .ആൺകുട്ടികൾക്ക്  ആവശ്യത്തിനു  ടോയ് ലറ്റ് ,പെൺകുട്ടികൾക്ക് ടോയ് ലറ്റ് ,യൂരിനല്സ എന്നിവ ഉണ്ട് കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ചഭക്ഷണം  പാചകം ചെയ്യുനന്നതിനായി  നല്ല അടുക്കള ,ഗ്യാസ് ,എന്നിവ ഉണ്ട് കളിസ്ഥലം ആവശ്യത്തിനു ഉണ്ട് .ഫാൻ ,tailed ക്ലാസ്സ്‌ റൂം ആണ് .കമ്പ്യൂട്ടർ  പഠനത്തിനായി  6 കമ്പ്യൂട്ടർ ഉണ്ട് .സ്കൂലിന് നെറ്റ്  ഉണ്ട്
ജി .എൽ.പി .പെരുമ്പറമ്പ് സ്കൂളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്ക് ആവശ്യത്തിന് ടോയ്‌ലറ്റ് ,പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് ,യൂറിനൽ എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല അടുക്കള ,ഗ്യാസ് എന്നിവ ഉണ്ട് .കുട്ടികളുടെ  മാനസികവും കായികവുമായ വികസനത്തിന് കളിസ്ഥലവും പാർക്കും ഉണ്ട് .ഫാൻ ,ടൈൽസ് പാകിയ ക്ലാസ് റൂമുകൾ കൂടാതെ 5 കമ്പ്യൂട്ടർ ,5 ലാപ് ടോപ്പുകൾ ,3 പ്രൊജക്ടറുകൾ എന്നിവയും ഉണ്ട് .
 
സ്കൂളിന് വൈ ഫൈ സൗകര്യവും ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

15:06, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ പെരുമ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത് .സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ് .

ജി.എൽ.പി.എസ് പെരുംപറമ്പ്
വിലാസം
പെരുമ്പറമ്പ്

പെരുമ്പറമ്പ് പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494 2681247
ഇമെയിൽglpperumparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19222 (സമേതം)
യുഡൈസ് കോഡ്32050700205
വിക്കിഡാറ്റQ64567235
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ95
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരസ്വതി പി. പി
പി.ടി.എ. പ്രസിഡണ്ട്നിസാറുദ്ദീൻ കെ. പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുജിത
അവസാനം തിരുത്തിയത്
15-01-202219222


പ്രോജക്ടുകൾ




ചരിത്രം

പെരുമ്പറമ്പ് ഗ്രാമത്തിന്റെ അക്ഷര ദീപമായി ജ്വലിച്ചു നിൽക്കുന്ന ജി .എൽ .പി .സ്കൂൾ 1928 ൽ ജന്മം കൊണ്ടു .ഇപ്പോൾ ഈ സ്ഥാപനം വിജയകരമായ സേവനത്തിന്റെ 93 വർഷം പിന്നിട്ടിരിക്കുന്നു .പ്രഗൽഭരും നിസ്വാർത്ഥമതികളുമായ അധ്യാപകരുടെ സേവനം തുടക്കം മുതൽ ഇവിടെ ലഭ്യമാകുന്നു .ഇന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്‌ .ശക്തമായ പി .ടി .എ ,എം .ടി .എ ,എസ് .എം .സി ,പൂർവ വിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിന്റെ പുരോഗതിക്ക് മുഖ്യ ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട് .കാലാനുസൃതമായി വന്ന ബോധന സമ്പ്രദായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ സൗഹൃദമായ ബന്ധം പുലർത്തുന്നതു കൊണ്ട് പാഠ്യ പാഠ്യേതര നിലവാരം ഉയർത്തി കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ജി .എൽ.പി .പെരുമ്പറമ്പ് സ്കൂളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്ക് ആവശ്യത്തിന് ടോയ്‌ലറ്റ് ,പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് ,യൂറിനൽ എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല അടുക്കള ,ഗ്യാസ് എന്നിവ ഉണ്ട് .കുട്ടികളുടെ  മാനസികവും കായികവുമായ വികസനത്തിന് കളിസ്ഥലവും പാർക്കും ഉണ്ട് .ഫാൻ ,ടൈൽസ് പാകിയ ക്ലാസ് റൂമുകൾ കൂടാതെ 5 കമ്പ്യൂട്ടർ ,5 ലാപ് ടോപ്പുകൾ ,3 പ്രൊജക്ടറുകൾ എന്നിവയും ഉണ്ട് .

സ്കൂളിന് വൈ ഫൈ സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

എൽ.എസ് ,എസ് സ്കോള ർഷിപ്‌ പരിശീലനം ,എല്ലാ കുട്ടികൾക്കും പഠന നേട്ടം ഉറപ്പിക്കാനായി വിജയഭേരി പ്രവർത്തങ്ങൾ പ്രീ ടെസ്റ്റ്‌ ,രക്ഷിതാക്കളുമായി ചർച്ച എന്നിവ നടത്തുന്നു .കുട്ടികൾക്ക് പ്രവൃത്തി പരിചയ പരിശീലനം നൽകുന്നു

== പ്രധാന കാൽവെപ്പ്: ==2 0 1 1,20 12 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ്‌ ,2 0 1 1 -ൽ ജനകീയാസൂത്രനതോടെ സ്ക്കൂളിനു ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി.2 0 1 5 -ൽ ജില്ല പ്രവർത്തി പരിചയ മേളയിൽ 3 കുട്ടികൾ പങ്കെടുത്തു 2 0 1 6 -ൽ ജില്ല ഗണിത മേളയിലും 1ജിലാ പ്രവർത്തി പരിചയ മേളയിലും 2പേരും പങ്കെടുത്ത

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനധ്യപകരുടെ പേര് കാലഘട്ടം
1 അപ്പുകുട്ടൻ മാസ്റ്റർ 1993
2 അഹമ്മദുണ്ണി മാസ്റ്റർ 1994-1995
3 ഗോപിനാഥൻ .എം പി 1995-2000
4 ദാമോദരൻ 2000-2004
5 വി .വി .സുകുമാരൻ 2004-2004
6 മാധവൻ .ടി പി 2004-2015
7 സരസ്വതി .പി .പി 2015 -തുടരുന്നു


ചിത്രശാല

വഴികാട്ടി

==വഴികാട്ടി==എടപ്പാൾ -പഴയ ബ്ലോക്ക്‌ -പാറപ്പുറം റോഡ്‌ പെരുംപരമ്പ

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുംപറമ്പ്&oldid=1302259" എന്ന താളിൽനിന്ന് ശേഖരിച്ചത്