ഉപയോക്താവ്:19222

Schoolwiki സംരംഭത്തിൽ നിന്ന്

ജി എല്‍ പി എസ് പെരുമ്പറമ്പ്, മലപ്പുറം ജില്ലയില്‍ എടപ്പാള്‍ പഞ്ചായത്തില്‍ 6 - വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു .1 9 2 8 - ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 5 1 - കുട്ടികള്‍ പഠിക്കുന്നുണ്ട്.6 അധ്യാപകരും 1 പി.ടി.സി.എം ഉണ്ട് .പ്രധാനാധ്യാപികയായി പി.പി.സരസ്വതി 2 0 1 5 ജൂണ്‍ 3 ന് ജോലി ചെയ്തു വരുന്നു .പി.ടി.എ പ്രസിഡണ്ട്‌ നിമിത സി യും എം ടി എ പ്രസിഡണ്ട്‌ അരുണ പി. യും ആണ്. എസ് എം സി റഹ്മത്ത് ആണ് . ഭൗതിക സാഹചര്യങ്ങള്‍- 6 കമ്പ്യൂട്ടര്‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ്,1000ത്തിലധികം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി, വൃത്തിയുള്ള പാചക പുര, വിദ്യാര്‍ത്ഥി സൗഹൃദമായ ക്ലാസ് മുറികള്‍, , കളിയുപകരണങ്ങള്‍, വിശാലമായ ശുചിമുറികള്‍, കുട്ടികള്‍ക്ക് യാത്രാ സൗകര്യം, നല്ല പഠനാന്തരീക്ഷം, എന്നിവ ഇവിടെ യുണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:19222&oldid=223187" എന്ന താളിൽനിന്ന് ശേഖരിച്ചത്