ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25212 (സംവാദം | സംഭാവനകൾ)
25212 (സംവാദം | സംഭാവനകൾ)
No edit summary
വരി 173: വരി 173:
* ബെൻസൺ ബെന്നി
* ബെൻസൺ ബെന്നി
* പി. കെ. ബേബി (മുൻ കൗൺസിലർ, കളമശ്ശേരി മുനിസിപ്പാലിറ്റി)
* പി. കെ. ബേബി (മുൻ കൗൺസിലർ, കളമശ്ശേരി മുനിസിപ്പാലിറ്റി)
* എം. കെ. എ. മുനീർ (മുൻ പ്രസിഡന്റ്, എടത്തല ഗ്രാമ പഞ്ചായത്ത്)


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 181: വരി 182:


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==





14:04, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ. പി. എസ്. തൃക്കാക്കര
വിലാസം
തേവയ്ക്കൽ

വി.കെ.സി പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9496229484, 0484 2410066
ഇമെയിൽglpsthrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25212 (സമേതം)
യുഡൈസ് കോഡ്32080104303
വിക്കിഡാറ്റQ99509620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകളമശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല. സി. എസ്
പി.ടി.എ. പ്രസിഡണ്ട്അൻവർ ഹനീഫ്
എം.പി.ടി.എ. പ്രസിഡണ്ട്സുൽഫത്ത്
അവസാനം തിരുത്തിയത്
15-01-202225212


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തേവയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ, തൃക്കാക്കകര. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 91 ആൺകുട്ടികളും 83 പെൺകുട്ടികളും ഇവിടെ അധ്യയനം നടത്തി വരുന്നു. ഇതിനുപുറമെ നൂറോളം കുട്ടികളുള്ള ഒരു പ്രീ-പ്രൈമറി സെക്ഷൻ കൂടി ഈ വിദ്യാലയത്തിലുണ്ട്. പ്രീ-പ്രൈമറി അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ, ഒരു ആയ, ഒരു പി. ടി. മീനിയൽ, ഒരു കുക്ക്, സ്കൂൾ ബസ് ഡ്രൈവർ എന്നിവർ ഇവിടെ ജോലി ചെയ്യുന്നു. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ കമ്മിറ്റിയും മാതൃസമിതിയും ഇവിടെ ഉണ്ട്.

ചരിത്രം

കൊല്ലവർഷം 1093 ഇടവ മാസത്തില് 151 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ സ്കൂളുകളുടെ കൂട്ടത്തിൽ ഒന്നാണ്. 1919 ൽ സ്ഥാപിതമായ ഈ വിദ്യാലയം നൂറ് വർഷങ്ങൾക്കിപ്പുറം ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജെടുത്ത തിയ്യതി
1 ഗോദവർമ്മ തമ്പാൻ
2 ആർ. ശേഷയ്യൻ
3 കെ. ഗോവിന്ദപിള്ള
4 കെ. കുഞ്ഞുണ്ണിപ്പിള്ള
5 നാഗപ്പാടി കൃഷ്ണപിള്ള
6 കൃഷ്ണൻ ഇളയത്ത്
7 ഇട്ടിര
8 കെ. എം. ജോസഫ് (ഔസേപ്പ്)
9 രാമകൃഷ്ണൻ
10 പത്മാക്ഷിയമ്മ
11 ഒ. കാവുകുട്ടി
12 ഒ. ദേവസ്സി 1983
13 കെ. സി. തോമസ്
14 അലിയാർ
15 നാരായണൻ
16 കോമളം
17 അരവിന്ദാക്ഷൻ
18 ഏലിക്കുട്ടി 2005
19 സൈനബ പി. എച്ച് 07.04.2010
20 ലീല സി. എസ് 18.06.2020

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അലിയാർ ടി. വി (റിട്ട. എഞ്ചിനീയർ, ഇലക്ട്രിസിറ്റി)
  • പി. കെ. രാമചന്ദ്രൻ (മുൻ റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ)
  • അഡ്വ. എം. കെ. സിദ്ധൻ
  • അഡ്വ. പി. എസ്. ഗോപിനാഥ്‌
  • ബെൻസൺ ബെന്നി
  • പി. കെ. ബേബി (മുൻ കൗൺസിലർ, കളമശ്ശേരി മുനിസിപ്പാലിറ്റി)
  • എം. കെ. എ. മുനീർ (മുൻ പ്രസിഡന്റ്, എടത്തല ഗ്രാമ പഞ്ചായത്ത്)

നേട്ടങ്ങൾ

ചിത്രശാല

അധിക വിവരങ്ങൾ

ഭൗതികസൗകര്യങ്ങൾ

  • സ്കൂൾ ബസ് സൗകര്യം
  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ
  • സ്പോക്കൺ ഇംഗ്ലീഷ്
  • വിശാലമായ കമ്പ്യൂട്ടർ ലാബ്
  • പുസ്‌തക സമ്പന്നമായ ലൈബ്രറി
  • ശിശു സൗഹൃദ പഠനാന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഏലിക്കുട്ടി വി റ്റി

2. ജാനകി

3. ഹഫ്സ

4. ഫിലോമിന

5. റസി

6. നാരായണന്കുട്ടി

7. രാജപ്പന്

8. അലിയാര്

9. ആശാലത

10. സൈനബ. പി. എച്ച്

11. ബീന. പി. ജി

12. റഷീല ബീവി

നേട്ടങ്ങൾ

- 1984-85 ല് ആലുവ ഉപജില്ലയിലെ ഏറ്റവും നല്ല പൈമറി വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.

- Best School Award 4th Runner-up (LP) 2016-17 (UNARV - KALAMASSERY CONSTITUENCY)

- Best MPTA 2016-17 (LP) (UNARV - KALAMASSERY CONSTITUENCY)

- LSS Winner 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒൻപത് കിലോമീറ്റർ)
  • സീപോർട്ട് - എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്നും ഏഴ് കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം


{{#multimaps: 10.045963, 76.363665 | width=800px| zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._തൃക്കാക്കര&oldid=1301209" എന്ന താളിൽനിന്ന് ശേഖരിച്ചത്