"ഗവ.എൽ.പി.എസ് ചീക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
(ചെ.) →മികവുകൾ |
||
| വരി 77: | വരി 77: | ||
==മികവുകൾ== | ==മികവുകൾ== | ||
വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോഝവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടിളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിസ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ വിവിധ അധ്യയന വർഷങ്ങളിൽ ലോവർസെക്കന്ററി സ്കോളർഷിപ്പിന് തയ്യാറെടുപ്പിക്കൽ. സബ് ജില്ലാ കലോഝവത്തിലും സബ് ജില്ലാ ഗണിത ശാസ്ത്ര മേളകളിലും കുട്ടിളെ പങ്കെടുപ്പിക്കുകയും സമ്മാനം നേടുകയും ചെയ്യുന്നു.കോവിസ് കാലത്തെ അതിജീവിച്ചു കൊണ്ട് ഓഫ് ലൈൻ ഓൺലൈൻ ക്യാമ്പുകൾ നൽകി വരുന്നു.ശ്രദ്ധ, ഗണിത വിജയം, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, പഠനോത്സവം എന്നിവയും നടത്തിവരുന്നു. | |||
== മുൻസാരഥികൾ == | |||
'''ഇ.ഐ ചെറിയാൻ സാറിന്റെ മക്കളായ വി.സി ജോഷ്വ, വി സി ഇട്ടിച്ചെറിയ, വി.സി. ദാനിയേൽ, വി.സി.തോമസ് എന്നിവർ അധ്യാപകരായിരിന്നിട്ടുണ്ട്. വി.സി.ജോഷ്വ, വി.സി ഡാനിയേൽ എന്നിവർ ഈ സ്കൂളിൽ ദീർഘകാലം ഹെഡ് മാസ്റ്റർമാരായി ജോലി ചെയ്തിട്ടുണ്ട്.''' | |||
* കെ.എം റോസമ്മ | |||
* എം. ഭാർഗവിയമ്മ | |||
* കുഞ്ഞമ്മ. എസ് | |||
* എ.മാലതി ദേവി | |||
* വി.കെ.ഗോപാലകൃഷ്ണൻ | |||
* കെ വി കുഞ്ഞമ്മ | |||
* സി.പി. അന്നമ്മ | |||
* കെ.ജെ. മേരി ക്കുട്ടി | |||
* സുകൃത പി നായർ | |||
* പി.എം പീറ്റർ | |||
* പി.സി സാറാമ്മ | |||
* മേരിക്കുട്ടി | |||
* സൂസമ്മ സാമുവൽ | |||
തുടങ്ങിയവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചവരിൽ ചിലർ മാത്രം. | |||