"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കുൾ
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്  '''<big>ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കുൾ</big>'''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 71: വരി 71:




പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന


 
ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.  അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 409 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് . കലാ-കായിക മേളയിൽ ഉയർന്ന വിജയം നേടുവാൻ എൽപി സ്കൂളിനു സാധിച്ചിട്ടുണ്ട് .
 
 
'''മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിൽ തെക്കേകുളമ്പിൽ 1976 ൽ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനമാണിത്.'''
 
 
 
 
 
 
 
 


==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
==<big>'''ഭൗതികസൗകര്യങ്ങൾ'''</big>==
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296774" എന്ന താളിൽനിന്ന് ശേഖരിച്ചത്