"ജി.എൽ.പി.എസ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:


   ഇന്ദിര .കെ                      (പി.ടി.സി.എം)
   ഇന്ദിര .കെ                      (പി.ടി.സി.എം)
.
==ക്ളബുകൾ==
=== സയൻസ് ക്ളബ്=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്ന .
സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
===ഇംഗ്ലീഷ് ക്ലബ്ബ്===
===അറബി ക്ളബ്=== അലിഫ് അറബി ക്ലബിന്റെ നേതൃത്തത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു.
===സാമൂഹൃശാസ്ത്ര ക്ളബ്=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു
===ഗണ്ത ക്ളബ്===
==വഴികാട്ടി==
==വഴികാട്ടി==
കോഴിക്കോട്-മുക്കം റോഡിൽ ക‍ുന്ദമംഗലത്ത് നിന്ന് നാല് കിലോമീറ്റർ സ‍ഞ്ചരിച്ച് ചാത്തമംഗലത്ത് ബസ്സിറങ്ങിയാൽ ചാത്തമംഗലം ഗവ.എൽ.പി സ്കൂളിൽ എത്തിച്ചേരാം.
----
----
{{#multimaps:11.2950° N, 75.9144° E|zoom=18}}
{{#multimaps:11.2950° N, 75.9144° E|zoom=18}}
----
----
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1296285" എന്ന താളിൽനിന്ന് ശേഖരിച്ചത്