ജി.എൽ.പി.എസ് ചാത്തമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചാത്തമംഗലം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ,ചാത്തമംഗലം . പഞ്ചായത്തിന്റെ അതെ പേര് ആണ് സ്ഥലത്തിനും .

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ ഒരു പ്രധാന സ്ഥലമാണ് ചാത്തമംഗലം , ചാത്തമംഗലം ജി എൽ പി എസ് , ചാത്തമംഗലം വായന ശാല എന്നിവ ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചാത്തമംഗലം ജി എൽ പി എസ്
  • ചാത്തമംഗലം സാംസ്കാരിക നിലയം
  • എ യൂ പി എസ് ചാത്തമംഗലം
  • ചാത്തമംഗലം വായന ശാല
  • ചാത്തമംഗലം പോസ്റ്റ് ഓഫീസ്‌
  • ചാത്തമംഗലം വില്ലജ് ഓഫീസ്
  • ചാത്തമംഗലം കോ. ഒപ്പേ ബാങ്ക്
  • ചാത്തമംഗലം രജിസ്റ്റർ ഓഫീസ്

ആരാധാനാലയങ്ങൾ

ചാത്തമംഗലം ശ്രീ കൃഷ്ണ ക്ഷേത്രം

കൂഴക്കോട് വിഷ്ണു ക്ഷേത്രം