ജി.എൽ.പി.എസ് ചാത്തമംഗലം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ 2022 വരെ തുടർച്ചയായി 12 തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
- 2016-17 അധ്യായന വർഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- ശാസ്ത്ര മേളയിൽ റണ്ണറപ്പ്
- സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തതത്തിൽ രണ്ടു തവണ രണ്ടാം സ്ഥാനം
- സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം