"ഗവ:എൽ പി എസ്സ് ചെറിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുൻസാരഥികൾ |
ചിത്രം ചേർക്കൂ |
||
| വരി 135: | വരി 135: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 236: | വരി 205: | ||
|26/04/2013-തുടരുന്നു | |26/04/2013-തുടരുന്നു | ||
|} | |} | ||
<big>'''പ്രധാന അധ്യാപകൻ'''</big><gallery> | |||
പ്രമാണം:37610 3.jpg|ശ്രീ. സജീവ് എസ് | |||
</gallery> | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ=വിദ്യ മോൾ സി വി | ==അധ്യാപകർ == | ||
==ക്ളബുകൾ=ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഹരിത ക്ലബ്, ശുചിത്വ ക്ലബ്== | ==<small>വിദ്യ മോൾ സി വി</small>== | ||
== <small>രെഞ്ചു എസ് മേരി</small>== | |||
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' | |||
ജൈവ വൈവിധ്യ ഉദ്യാനം, | |||
കൃഷിതോട്ടം | |||
ടാലെന്റ്റ് ലാബ്, | |||
കലാ കായിക പ്രവൃത്തി പരിചയ പരീശീലനം | |||
==ക്ളബുകൾ== | |||
==<small>ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഹരിത ക്ലബ്, ശുചിത്വ ക്ലബ്</small>== | |||
==സ്കൂൾ ഫോട്ടോസ്== | ==സ്കൂൾ ഫോട്ടോസ്== | ||
<gallery> | |||
പ്രമാണം:37610-2.jpg|റിപ്പബ്ലിക് ദിനാഘോഷം 2020 | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
21:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
'കട്ടികൂട്ടിയ എഴുത്ത്'
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ:എൽ പി എസ്സ് ചെറിയകുന്നം | |
|---|---|
| വിലാസം | |
ചാലാപ്പള്ളി ചാലാപ്പള്ളി പി.ഒ. , 689586 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 0469 2795211 |
| ഇമെയിൽ | glpsckm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37610 (സമേതം) |
| യുഡൈസ് കോഡ് | 32120701719 |
| വിക്കിഡാറ്റ | Q87594997 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | വെണ്ണിക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | മല്ലപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊറ്റനാട് പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 46 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 46 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സജീവ് എസ് |
| പി.ടി.എ. പ്രസിഡണ്ട് | യമുന ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനില ടി കെ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Maryrenju |
| ഗവ:എൽ പി എസ്സ് ചെറിയകുന്നം | |
|---|---|
| വിലാസം | |
ചാലാപ്പള്ളി 689586 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - - |
| വിവരങ്ങൾ | |
| ഫോൺ | 04692795211 |
| ഇമെയിൽ | glpsckm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37610 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Maryrenju |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
37610-1.jpeg
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം==പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണികുളം ഉപജില്ലയിലെ ചാലപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് ചെറിയകുന്നം. കൊച്ചുസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം ആ ദേശത്തു അറിയപ്പെടുന്നത്. ല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റാനാട് ഗ്രാമപഞ്ചായത്ത് 12 ആം വാർഡിൽ ചാലാപ്പള്ളി ജംഗ്ഷൻനു സമീപത്തായി ചെറിയകുന്നം ഗവണ്മെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
സർ സി പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാആയിരുന്ന കാലത്തു 1948 ഇൽ അനുവദിച്ചതാണ് ഈ വിദ്യാലയം. പിന്നീട് 1959 ഇൽ ചാലാപ്പള്ളിക്കു സമീപം ശ്രീ. ഗോവിന്ദ പിള്ള ദാനമായി നൽകിയ സ്ഥലത്തു പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു പ്രവർത്തനം തുടങ്ങി. അന്ന് നിർമിച്ച അതെ കെട്ടിടത്തിൽ തന്നെയാണ് ഇന്നും ക്ലാസുകൾ നടക്കുന്നത്
==ഭൗതികസാഹചര്യങ്ങൾ==സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്
മികവുകൾ=2015 ഇൽ പത്തനംതിട്ട ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ വിദ്യാലയത്തിനുള്ള എസ്. എസ്. എ യുടെ സർട്ടിഫിക്കറ്റും ട്രോഫിയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‍ദുറബ്ബിഇൽ നിന്നും നേടി
*വിദ്യാരംഗം ഉപജില്ല സാഹിത്യ മത്സരത്തിൽ ചിത്രരചന, കടങ്കഥ, നാടൻപാട്ട് എന്നിവക്കു 1ഉം 2 ഉം സ്ഥാനങ്ങൾ നേടി.
*യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത്‌തല മത്സരത്തിൽ കുട്ടികൾ 1ഉം 3ഉം സ്ഥാനങ്ങൾ നേടി.
*ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 1 ആം സ്ഥാനവും, പത്തനംതിട്ട ജില്ലയിൽ 2 ആം സ്ഥാനവും സംസ്ഥാനത്തു 4 ആം സ്ഥാനവും കരസ്ഥമാക്കി.
*ഉപജില്ല കലാമേളയിൽ സ്കൂൾ ടീം ഓവർഓൾ ചാമ്പ്യഷിപ്പ് നേടി.
*2015 ഇൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ് നേടി.
*2016 ഇൽ ഒരു വിദ്യാർത്ഥി എൽ എസ് എസ് സ്കോളർഷിപ് കരസ്ഥമാക്കി.
*2017 ഇൽ ഉപജില്ല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഇൽ 3ആം സ്ഥാനം കരസ്ഥമാക്കിയുറീക്ക *2019-വിജ്ഞാനോത്സവം ഉപജില്ല മത്സരത്തിൽ 2 കുട്ടികൾ മികച്ച കുട്ടികൾ ആയി തിരഞ്ഞെടുക്കപ്പെട്ടു .
*2019-ഉപജില്ല ശാസ്ത്രമേള എൽ. പി. വിഭാഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി.
*ഗണിതശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി
*സാമൂഹ്യ ശാസ്ത്രമേളയിൽ 2ആം സ്ഥാനം നേടി
*വിദ്യാരംഗം കലാമേള ഒന്നാംസ്ഥാനം
*2019-എൽ എസ് എസ് പരീക്ഷയിൽ 3 കുട്ടികൾ വിജയികളായി
*അക്ഷരമുറ്റം ക്വിസ് ഒന്നാം സ്ഥാനം
*ഗണിതശാസ്ത്ര ക്വിസ് 2ആം സ്ഥാനം
മുൻസാരഥികൾ
| നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | കെ എസ് കൃഷ്ണൻ | 6/1960 |
| 2 | എം എം സ്കറിയ | 6/1966-31/3/1971 |
| 3 | വി റ്റി ജോർജ് | 1974- |
| 4 | റ്റി ആർ കമലാക്ഷി | 1978 |
| 5 | പി ജി ഭാസ്ക്കരൻ | 10/06/1982 |
| 6 | വി സി തങ്കമ്മ | 06/061985 |
| 7 | പി കെ ശങ്കരനാരായണൻ | 10/04/1986 |
| 8 | വി കെ നാരായണ പണിക്കർ | 06/04/1992 |
| 9 | എം. കെ തങ്കപ്പൻ | 04/06/1992 |
| 10 | എം കെ ഇന്ദിരദേവിയമ്മ | 1996 |
| 11 | ഗ്രേസി കുര്യൻ. | 18/06/1997 |
| 12 | ഇ എൻ മറിയാമ്മ | 14/05/1998 |
| 13 | രമാദേവി | 17/05/2001 |
| 14 | ഇ എൻ ശാരദ ദേവി | 04/06/2003 |
| 15 | വത്സമ്മ തോമസ് | 09/05/2007 |
| 16 | സജീവ് എസ് | 26/04/2013-തുടരുന്നു |
പ്രധാന അധ്യാപകൻ
-
ശ്രീ. സജീവ് എസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
വിദ്യ മോൾ സി വി
രെഞ്ചു എസ് മേരി
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം,
കൃഷിതോട്ടം
ടാലെന്റ്റ് ലാബ്,
കലാ കായിക പ്രവൃത്തി പരിചയ പരീശീലനം
ക്ളബുകൾ
ശാസ്ത്ര ക്ലബ്, ഗണിത ക്ലബ്, ഹരിത ക്ലബ്, ശുചിത്വ ക്ലബ്
സ്കൂൾ ഫോട്ടോസ്
-
റിപ്പബ്ലിക് ദിനാഘോഷം 2020
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37610
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വെണ്ണിക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ