"ടി എം എൽ പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 89: | വരി 89: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ശ്രീമാൻ രാമൻ നായർ | ശ്രീമാൻ രാമൻ നായർ, | ||
ശ്രീമതി കാമാക്ഷി അമ്മ | ശ്രീമതി കാമാക്ഷി അമ്മ, | ||
ശ്രീമതി സരസമ്മ | ശ്രീമതി സരസമ്മ, | ||
ശ്രീമതി പൊന്നമ്മ | ശ്രീമതി പൊന്നമ്മ, | ||
ശ്രീമതി ശ്രീദേവി | ശ്രീമതി ശ്രീദേവി. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പഠനപ്രവർത്തനങ്ങളുടെ മികവ് കലാകായിക മേഖലയിലെ നേട്ടങ്ങൾ . | പഠനപ്രവർത്തനങ്ങളുടെ മികവ് കലാകായിക മേഖലയിലെ നേട്ടങ്ങൾ . |
21:16, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി എം എൽ പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് , ഹരിപ്പാട്. പി ഒ പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0479 2417775 |
ഇമെയിൽ | 35419haipad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35419 (സമേതം) |
യുഡൈസ് കോഡ് | 32110500701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുഷ. എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
14-01-2022 | 35419HM |
................................
ചരിത്രം
ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് AEO - യുടെ ആധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹരിപ്പാട് മുനിസിപ്പാലിറ്റി 10-ാം വാർഡിൽ സ്ഥിതിചെയ്യുന്നു വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുള്ള സ്കൂൾ ആണ് ടൗൺ മുസ്ലിം എൽ.പി.എസ്. പൈങ്ങാലിൽ സ്കൂൾ എന്നും അറിയപ്പെടുന്നുണ്ട്. 1882-ൽ സ്ഥാപിതമായ ഈ വിദ്യാലയ മുത്തശിക്ക് 139 വയസുണ്ട്. ആദ്യകാലത്ത് മദ്രസയായിട്ടാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. പിന്നിട്ടാണിത്. പ്രൈമറി വിദ്യാലയം ആയി മാറിയത്. പണ്ട് അവിടെ സാമ്പത്തികമായി പിന്നോകം നിൽക്കുന്നവരും , കർഷകരും മായിരുന്നു അവിടെ അധിവസിച്ചിരുന്നത്.അവർ എല്ലാവരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് ഈ സ്കൂളിനെ ആണ് .ആദ്യകാലത്ത് ഓലമേഞ്ഞ ആയിരുന്നു ഈ സ്കൂൾ .ഓരോ ക്ലാസും രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.പിന്നീട് വളരെ കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി മാറി. എങ്കിലുംവേണ്ടത്ര ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതകൾ പ്രകടമായിരുന്നു.അതിനാൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ സ്കൂളിന് കഴിഞ്ഞില്ല.അധ്യാപകർ ചേർന്ന് ശൗചാലയങ്ങൾ നിർമ്മിച്ചു.പിന്നീട് വൈദ്യുതി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി കൾ ഇവ നടത്തി.തുടർന്ന് കുറെ നല്ല നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ നവീകരണം നടത്തി.അങ്ങനെ ഇന്നു കാണുന്ന നിലയിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉള്ള നല്ലൊരു സ്കൂളായി ഉയർന്നു വരികയും ഒപ്പം കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടാകുകയും ചെയ്തു.അധ്യാപകർ ശമ്പളത്തിലെ ഒരു വിഹിതം സ്കൂൾ വികസനത്തിന് എല്ലാമാസവും മാറ്റിവയ്ക്കുന്നു ഒപ്പംപഠനേതര പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഗ്രന്ഥശാല-
വായനാശീലം കുട്ടികളിൽ വളർത്തുന്നത്ഉതകുന്ന രീതിയിലുള്ള വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ഒഴിവുവേളകളിൽ പ്രയോജനപ്പെടുത്തുവാൻ കുട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂം- പാഠഭാഗങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ദൃശ്യശ്രവ്യ രൂപത്തിൽ അവതരിപ്പിക്കാനും പഠനം ആസ്വാദ്യകരമാക്കാൻ ഉം ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നു . 1)ക്ലാസ് റൂമിൽ കുടിവെള്ള സൗകര്യം 2)അടച്ചുറപ്പുള്ളതുംകാറ്റും വെളിച്ചവും കടക്കുന്ന ക്ലാസ് റൂമുകൾ 3) നല്ല വൃത്തിയുള്ളതും സൗകര്യം ഉള്ളതുമായ കളിസ്ഥലം 4)സ്മാർട്ട് കിച്ചൻ 5)ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം 6)ചുറ്റുമതിൽ ഗേറ്റ് 7)ചെറിയ ഔഷധത്തോട്ടം 8) ചെറിയ ഗാർഡൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമാൻ രാമൻ നായർ, ശ്രീമതി കാമാക്ഷി അമ്മ, ശ്രീമതി സരസമ്മ, ശ്രീമതി പൊന്നമ്മ, ശ്രീമതി ശ്രീദേവി.
നേട്ടങ്ങൾ
പഠനപ്രവർത്തനങ്ങളുടെ മികവ് കലാകായിക മേഖലയിലെ നേട്ടങ്ങൾ . കുട്ടികൾക്ക് പഠന ആവശ്യമായ internet,projecter , laptopഎന്നിവ ഉണ്ട് .പരിചയസമ്പന്നരായ അധ്യാപകർ ,വാഹന സൗകര്യം, ടേം യൂണിറ്റ് പരീക്ഷകൾ,സ്മാർട്ട് ക്ലാസ്സ് റൂം,സ്മാർട്ട് കിച്ചൻ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. രാമകൃഷ്ണപിള്ള ( കിംസ് ഹോസ്പിറ്റൽ ) ദാമു - കഥകളി പാട്ട്
വഴികാട്ടി
- ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് എത്താം.(200 മീറ്റർ).
- നാഷണൽ ഹൈവേയിൽ ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ
{{#multimaps:9.28018,76.46354|zoom=18}}
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35419
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ