സഹായം Reading Problems? Click here


ടി എം എൽ പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
(35419 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി എം എൽ പി എസ് ഹരിപ്പാട്
35404 school.jpg
വിലാസം
പിലാപ്പുഴപി.ഒ,

ഹരിപ്പാട്
,
04792415020
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽtmlpsharippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഹരിപ്പാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം6
പെൺകുട്ടികളുടെ എണ്ണം7
വിദ്യാർത്ഥികളുടെ എണ്ണം13
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി
പി.ടി.ഏ. പ്രസിഡണ്ട്ബി രാജേഷ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

ഹരിപ്പാട് ടൗൺ മുസ്ലീം എൽ പി സ്കൂൾ 1882 ൽ സ്ഥാപിതമായതാണ്.ഏകദേശം നൂറ്റിമുപ്പത്തിഅഞ്ച് വർഷം പഴക്കമുളള ഒരു വിദ്യാലയം ഹരിപ്പാടിന്റെ ചരിത്രത്തിൽ വേറെ കാണില്ല എന്നുതന്നെ പറയാം..ആദ്യകാലത്ത് ഒരു മദ്രസയായാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഒരു ലോവർ പ്രൈമറി വിദ്യാലയമായിമാറി..

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാല് അധ്യാപകരുളള ഇൗവിദ്യാലയത്തിൽ നല്ലൊരു സ്കൂൾ കെട്ടിടവും വിശാലമായ ക്ളാസ് മുറികളും ഉണ്ട്..കൂടാതെ തണൽമരങ്ങളും ശുചിമുറികളും ഉണ്ട്..കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റുസൗകര്യങ്ങളും ഉണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ടി_എം_എൽ_പി_എസ്_ഹരിപ്പാട്&oldid=404511" എന്ന താളിൽനിന്ന് ശേഖരിച്ചത്