സഹായം Reading Problems? Click here


ടി എം എൽ പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
ടി എം എൽ പി എസ് ഹരിപ്പാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1882
സ്കൂൾ കോഡ് 35419
സ്ഥലം ഹരിപ്പാട്
സ്കൂൾ വിലാസം പിലാപ്പുഴപി.ഒ,
പിൻ കോഡ് 04792415020
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ tmlpsharippad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 6
പെൺ കുട്ടികളുടെ എണ്ണം 7
വിദ്യാർത്ഥികളുടെ എണ്ണം 13
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ശ്രീദേവി
പി.ടി.ഏ. പ്രസിഡണ്ട് ബി രാജേഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

ഹരിപ്പാട് ടൗൺ മുസ്ലീം എൽ പി സ്കൂൾ 1882 ൽ സ്ഥാപിതമായതാണ്.ഏകദേശം നൂറ്റിമുപ്പത്തിഅഞ്ച് വർഷം പഴക്കമുളള ഒരു വിദ്യാലയം ഹരിപ്പാടിന്റെ ചരിത്രത്തിൽ വേറെ കാണില്ല എന്നുതന്നെ പറയാം..ആദ്യകാലത്ത് ഒരു മദ്രസയായാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഒരു ലോവർ പ്രൈമറി വിദ്യാലയമായിമാറി..

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാല് അധ്യാപകരുളള ഇൗവിദ്യാലയത്തിൽ നല്ലൊരു സ്കൂൾ കെട്ടിടവും വിശാലമായ ക്ളാസ് മുറികളും ഉണ്ട്..കൂടാതെ തണൽമരങ്ങളും ശുചിമുറികളും ഉണ്ട്..കുട്ടികൾക്ക് കളിക്കാനായി പാർക്കും മറ്റുസൗകര്യങ്ങളും ഉണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ടി_എം_എൽ_പി_എസ്_ഹരിപ്പാട്&oldid=404511" എന്ന താളിൽനിന്നു ശേഖരിച്ചത്