Schoolwiki സംരംഭത്തിൽ നിന്ന്
 | ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക
പ്രിയ സുഹൃത്തേ,
താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്. അല്ലാത്തപക്ഷം, ഇതൊരു സ്പാം ആണെന്ന് കരുതി Block ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
- ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, School Code, വിദ്യാലയത്തിന്റെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക. ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമല്ല.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
|
Schoolwikihelpdesk (സംവാദം) 13:07, 28 ഫെബ്രുവരി 2024 (IST)
പ്രിയ സുഹൃത്തേ,
35419HM അപ്ലോഡ് ചെയ്തിരിക്കുന്ന ചിത്രം അലക്ഷ്യമായി ചിത്രീകരിക്കപ്പെട്ടതായി കാണുന്നു. അലൈൻമെന്റ് തെറ്റായിക്കിടക്കുക, ഫോക്കസ് നഷ്ടപ്പെടുക, അനാവശ്യമായവ ചിത്രത്തിൽ ഉൾപ്പെടുക, WhatsApp വഴി അയച്ചതുകൊണ്ടോ Screenshot എടുത്ത് ചേർത്തതുകൊണ്ടോ മെറ്റാഡാറ്റ നഷ്ടപ്പെടുക തുടങ്ങിയ പിഴവുകൾ മൂലം ഭംഗി നഷ്ടപ്പെടുന്നവ മായ്ക്കപ്പെടാണാണ് സാധ്യത.
- ഇത്തരം പിഴവുകളുള്ളവ തൽക്കാലത്തേക്ക് നിലനിർത്തുന്നുവെങ്കിലും അധികം വൈകാതെ മായ്ക്കപ്പെടാം. ഇതിനുപകരം മികച്ച ചിത്രങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് ചേർക്കുക
- ഫയൽപേജിലും ഉപയോക്താവിന്റെ സംവാദം പേജിലുമുള്ള മറ്റു സന്ദേശങ്ങളും കാണുക
- സാങ്കേതിക സഹായത്തിന് Schoolwikihelpdesk നെ ബന്ധപ്പെടുക
Schoolwikihelpdesk (സംവാദം) 13:07, 28 ഫെബ്രുവരി 2024 (IST)