എസ് ഡി എം എൽ പി എസ് കൽപ്പറ്റ (മൂലരൂപം കാണുക)
21:10, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022സ്കൂള് മാനേജ്മെന്റ് - തലക്കെട്ട്, വിവരങ്ങൾ ചേർത്തു
(ചെ.)No edit summary |
(സ്കൂള് മാനേജ്മെന്റ് - തലക്കെട്ട്, വിവരങ്ങൾ ചേർത്തു) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]] | വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.[[എസ് ഡി എം എൽ പി എസ് കൽപ്പറ്റ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== സ്കൂൾ മാനേജ്മെന്റ് == | |||
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ മാനേജർ ശ്രീ എം കെ ജിനചന്ദ്രൻ വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ് എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും '''.'''വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു '''.'''വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് '''.''' | |||
സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു'''.''' കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു. | |||
== നാഴികക്കല്ലുകൾ == | == നാഴികക്കല്ലുകൾ == | ||
വരി 145: | വരി 150: | ||
# എം വി ശ്രേയാംസ്കുമാർ | # എം വി ശ്രേയാംസ്കുമാർ | ||
# അനു സിതാര | # അനു സിതാര | ||
# സണ്ണി വെയ്ൻ | |||
# | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== |