"യു. പി. എസ് മൈലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|U. P. S. Mylakkara }}
{{prettyurl|U. P. S. Mylakkara }}

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻക്കര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മൈലക്കരയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.5 മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ഈ സ്കൂൾ നാട്ടുക്കാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 4 ജുൺ 1964 ൽ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.

                      ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവൻ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ മാനേജർ.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകർത്താക്കളും നാട്ടുകാരും ശ്രീ  രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു.1964 ൽ പ്രഥമാധ്യാപകനായ  ശ്രീ. ചന്രശേഖരൻ സാറീന്റെ നേതൃത്വത്തിൽ സ്കൂള് പ്രവർത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷമണൻ ആയിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 83:
{{#multimaps:8.52207,77.13066|zoom=8}}
{{#multimaps:8.52207,77.13066|zoom=8}}
<!--
<!--
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1295565" എന്ന താളിൽനിന്ന് ശേഖരിച്ചത്