"തുരുത്തി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,594 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 62: വരി 62:
പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് '''തുരുത്തി'''. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.

== ചരിത്രം ==
== ചരിത്രം ==
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ. കഴിവുറ്റ നിരവധി അധ്യാപകരുടെ സേവനം സ്കൂളിൽ ഇതുവരെ ലഭിച്ചിട്ടുണ്ട്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ പ്രദേശത്താണ് സ്കൂൾ നിലകൊള്ളുന്നത്. കാർഷികവൃത്തി യിലൂടെ ഉപജീവനം നേടുന്ന ഒരു പ്രദേശമാണിത്. ആദ്യകാലത്ത് അഞ്ചാം തരം വരെയും പിന്നീടത് നാലാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു. ഈ പ്രദേശത്തെ മുഴുവൻ ആളുകൾക്കും അക്ഷര ലോകത്തേക്ക്  കൈപിടിച്ചുയർത്തിയ സ്ഥാപനമാണിത്. നിരവധി പ്രതിഭകളെവാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ് സഹകരിക്കുന്ന പൊതുജനങ്ങൾ എടുത്തുപറയേണ്ട കാര്യമാണ്. വർഷങ്ങളായി മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന കുട്ടികളെ വാർത്തെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ.  
 
[[തുരുത്തി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294158" എന്ന താളിൽനിന്ന് ശേഖരിച്ചത്