സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
തുരുത്തി എൽ പി എസ്
(16233 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
തുരുത്തി എൽ പി എസ് | |
---|---|
![]() | |
വിലാസം | |
തുരുത്തി എടച്ചേരി നോർത്ത് പി.ഒ. , 673502 | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | thuruthilps5@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16233 (സമേതം) |
യുഡൈസ് കോഡ് | 32041200609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നിജിത്ത് എൻ ജി |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജല |
അവസാനം തിരുത്തിയത് | |
03-02-2022 | Sajina santhosh |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് തുരുത്തി. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.
ചരിത്രം
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
കളിക്കളം, നല്ലരീതിയിൽ പ്രവർത്തിക്കുന്ന വായനശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുഞ്ഞബ്ദുളള
- ദയാനന്ദൻ
- കമലം
- മഞ്ജുള
നേട്ടങ്ങൾ
കായിക രംഗത്ത് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് ജേതാവിനെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രമേളയിൽ മികവ് പുലർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- മേഘ ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം.
- എടച്ചേരി തുരുത്തി കിരാതമൂർത്തി അമ്പലത്തിന് സമീപത്ത് സ്ഥിതിചെയ്യുന്നു.
Loading map...