തുരുത്തി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പച്ചപിടിച്ച നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും വെള്ളത്താൽ ചുറ്റപ്പെട്ടതുമായ പ്രകൃതി രമണീയമായ പ്രദേശമാണ് തുരുത്തി. അതിന്റെ ഹൃദയഭാഗത്ത് അക്ഷരവെളിച്ചം പകർന്നു വരുന്ന വിദ്യാലയമാണ്. തുരുത്തി എൽ പി സ്കൂൾ.
| തുരുത്തി എൽ പി എസ് | |
|---|---|
| വിലാസം | |
തുരുത്തി എടച്ചേരി നോർത്ത് പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | thuruthilps5@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16233 (സമേതം) |
| യുഡൈസ് കോഡ് | 32041200609 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 18 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | നിജിത്ത് എൻ ജി |
| പി.ടി.എ. പ്രസിഡണ്ട് | വിജയൻ എം പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജല |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1923ൽ തുരുത്തി പ്രദേശത്തിന്റെ സാംസ്കാരികരംഗത്ത് വെളിച്ചം എത്തിക്കുന്നതിനായി ആരംഭിച്ച ഒരു മഹത്തായ സ്ഥാപനമാണ് തിരുത്തി എൽപി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
കളിക്കളം, നല്ലരീതിയിൽ പ്രവർത്തിക്കുന്ന വായനശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുഞ്ഞബ്ദുളള
- ദയാനന്ദൻ
- കമലം
- മഞ്ജുള
നേട്ടങ്ങൾ
കായിക രംഗത്ത് മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് ജേതാവിനെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രമേളയിൽ മികവ് പുലർത്തുവാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- മേഘ ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം.
- എടച്ചേരി തുരുത്തി കിരാതമൂർത്തി അമ്പലത്തിന് സമീപത്ത് സ്ഥിതിചെയ്യുന്നു.